‘ഇനി ഉത്തരം’ ഓക്ടോബര്‍ 7 ന് തിയേറ്ററുകളില്‍

അപര്‍ണ ബാലമുരളിയുടെ ‘ഇനി ഉത്തരം ഓക്ടോബര്‍ 7 ന് തിയേറ്ററുകളില്‍. സംവിധായകന്‍ ജീത്തു ജോസഫിന്റെ അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സുധീഷ് രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ദേശീയ പുരസ്‌കാര ജേതാവ് അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അപര്‍ണ ബാലമുരളി ആദ്യമായി അഭിനയിക്കുന്ന ത്രില്ലറാണെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരത്തിന്റെ ടാഗ് ലൈന്‍. ഫാമിലി ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയ്ക്ക് പുറമെ കലാഭവന്‍ ഷാജോണ്‍,…

Read More