ബഹ്റൈനിലെ വിവിധ ഹൈവേകളിൽ ഗതാഗത നിയന്ത്രണം

പു​ന​ർ​നി​ർ​മാ​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​യും ന​ട​ക്കു​ന്ന​തി​നാ​ൽ ചി​ല ഹൈ​വേ​ക​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്ന് വ​ർ​ക്ക്സ് മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​നും വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രോ​ട് മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. ഇ​സ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ…. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​രു ദി​ശ​ക​ളി​ലു​മു​ള്ള അ​തി​വേ​ഗ പാ​ത അ​ട​ക്കും. ഗ​താ​ഗ​ത​ത്തി​ന് ര​ണ്ടു പാ​ത​ക​ൾ ഒ​രു​ക്കും. വ്യാ​ഴാ​ഴ്ച രാ​ത്രി 11 മു​ത​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് അ​ട​ച്ചി​ട​ൽ. ജ​നാ​ബി​യ ഹൈ​വേ​യി​ൽ ഒ​റ്റ​വ​രി അ​ട​ച്ചു… ജ​നാ​ബി​യ ഹൈ​വേ​യി​ൽ അ​വ​ന്യൂ 35നും ​റോ​ഡ് 6123നും ​ഇ​ട​യി​ലു​ള്ള പു​ന​ർ​നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി…

Read More