എല്‍ഡിഎഫ് അവസാന ദിവസങ്ങളില്‍ ഇറക്കിയ പരസ്യം ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവരെ തന്നെ ശത്രുക്കളാക്കി; പാലക്കാട്ട് തിളക്കമാര്‍ന്ന വിജയമാണ്:  കെ. മുരളീധരൻ

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നിലും യു.ഡി.എഫിന് ലീഡ് ചെയ്യാന്‍ കഴിയാതിരുന്ന മുനിസിപ്പാലിറ്റി ഇത്തവണ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതിയെന്ന് കെ. മുരളീധരന്‍. എല്‍.ഡി.എഫ് അവസാന ദിവസങ്ങളില്‍ ഇറക്കിയ പരസ്യം ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവരെ തന്നെ ശത്രുക്കളാക്കിയെന്നും മുരളി. അതാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുപോലും മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവരും സി.പി.എമ്മിന് ഒരടി നല്‍കണമെന്ന ആഗ്രഹത്തില്‍ തന്നെ ചെയ്തതാണ്. പാലക്കാട്ട് നല്ല തിളക്കമാര്‍ന്ന വിജയമാണ്. പക്ഷേ ചേലക്കരയിലുണ്ടായ തിരിച്ചടി പാര്‍ട്ടി ഗൗരവത്തില്‍ തന്നെ കാണും. പാലക്കാട്ട് നടന്നതിനേക്കാൾ സിസ്റ്റ്മാറ്റിക് വര്‍ക്ക് കാണാന്‍…

Read More

പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ്; അത് എന്റെ പ്രകൃതമാണ്, മാറ്റാൻ എനിക്കു കഴിയില്ല: വിടവാങ്ങൽ പ്രസംഗത്തിൽ ജയ ബച്ചൻ

എംപിമാരുടെ വിരമിക്കൽ ചടങ്ങിലെ പ്രസംഗത്തിൽ രാജ്യസഭ അംഗങ്ങളോ‍ട് ക്ഷമാപണം നടത്തി സമാജ്‌വാദി പാർട്ടി എംപി ജയ ബച്ചൻ. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണു തന്റേതെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ജയ ബച്ചൻ പറഞ്ഞു.  ‘‘എന്തുകൊണ്ടാണ് എപ്പോഴും ഞാൻ ദേഷ്യപ്പെടുന്നതെന്ന് ജനങ്ങൾ ചോദിക്കാറുണ്ട്. അത് എന്റെ പ്രകൃതമാണ്. മാറ്റാൻ എനിക്കു കഴിയില്ല. അപ്രിയമായ എന്തെങ്കിലും കേൾക്കുമ്പോൾ എനിക്കു ദേഷ്യം വരും. എന്റെ പെരുമാറ്റം വ്യക്തിപരമായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഈ അവസരത്തിൽ ക്ഷമാപണം നടത്തുന്നു’’– ജയ ബച്ചൻ പറഞ്ഞു.  വിരമിക്കുന്ന അംഗങ്ങളുടെ അഭാവം പാർലമെന്റിൽ…

Read More

ഇടക്കാല ബജറ്റ്; പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

രണ്ടാം മോദി സർക്കാരിൻറെ അവസാന ബജറ്റ് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് മുൻപുള്ള ഇടക്കാല ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ ഒന്നും ധനമന്ത്രി നടത്തിയിട്ടില്ല. വരുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം അടുത്ത സർക്കാർ ചുമതലയേറ്റാൽ ജൂലൈയിൽ സമ്പൂർണ ബജറ്റ് അവതരിപ്പിക്കും  പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും.  രാഷ്ടീയ ഗോകുൽ മിഷൻ വഴി പാലുൽപാദനം കൂട്ടും സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും, മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും. അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർത്ഥ്യമാക്കും….

Read More