ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം അറിയാമോ…?; ഈജിപ്ത് അല്ല

പിരമിഡുകളെക്കുറിച്ചു കേൾക്കുമ്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, മനോഹരമായ പിരമിഡുകൾക്കു പേരുകേട്ട രാജ്യം! ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യവും ഈജിപ്റ്റ് ആണെന്നാണു നമ്മൾ കരുതിയിരിക്കുന്നത്. എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം ഈജിപ്തല്ലെന്നു നിങ്ങൾക്കറിയാമോ? അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. ലോകത്ത് ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം സുഡാൻ ആണ്. സുഡാൻറെ വിശാലമായ മരുപ്രദേശങ്ങളിൽ ചിതറിക്കിടക്കുന്ന ഭീമാകാരമായ ഘടനകൾ ഉണ്ട്. സുഡാനിലെ പിരമിഡുകൾ പല പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. അവരുടേതായ തനതായ വാസ്തുവിദ്യാ…

Read More