ഒമാൻ ബുറൈമിയിലെ വികസന പദ്ധതികൾ നേരിട്ടെത്തി വിലയിരുത്തി ഉന്നത സംഘം

വി​ക​സ​ന പ​ദ്ധ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ മ​ന്ത്രി​മാ​ര​ട​ങ്ങു​ന്ന ഉ​ന്ന​ത​ത​ല സം​ഘം ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ് സ​ന്ദ​ർ​ശി​ച്ചു. ഗ​വ​ൺ​മെ​ന്റ് ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ‘ഒ​മാ​ൻ വി​ഷ​ൻ 2040’ന് ​അ​നു​സൃ​ത​മാ​യി ഗ​വ​ർ​ണ​റേ​റ്റി​ന്റെ സാ​മ്പ​ത്തി​ക-​ടൂ​റി​സം വ​ള​ർ​ച്ച​യെ പി​ന്തു​ണ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രി സ​ലിം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മ​ഹ്‌​റൂ​ഖി, വാ​ണി​ജ്യ-​വ്യ​വ​സാ​യ-​നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​ഇ​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ്, തൊ​ഴി​ൽ മ​ന്ത്രി ഡോ. ​മ​ഹ​ദ് ബി​ൻ സെ​യ്ദ് ബി​ൻ അ​ലി ബാ​വോ​യ്ൻ, ഒ​മാ​ൻ വി​ഷ​ൻ 2040 ഇം​പ്ലി​മെ​ന്റേ​ഷ​ൻ ഫോ​ളോ​അ​പ്പ് യൂ​നി​റ്റി​ന്റെ ചെ​യ​ർ​മാ​ൻ…

Read More