
റമദാനിൽ തിരക്കേറിയ സമയങ്ങളിൽ പ്രധാന നിരത്തുകളിൽ ഭാരമേറിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ്
ഈ വർഷത്തെ റമദാൻ മാസത്തിൽ എമിറേറ്റിലെ പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങളും, ട്രക്കുകളും മറ്റും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ് അറിയിച്ചു. #أخبارنا | #شرطة_أبوظبي تعلن تغيير مواعيد ساعات الذروة لسير المركبات الثقيلة في رمضان التفاصيل:https://t.co/YSwDs9chin#شهر_رمضان_المبارك pic.twitter.com/0R4sX0yTxZ — شرطة أبوظبي (@ADPoliceHQ) March 10, 2024 റമദാനിൽ റോഡുകളിലെ ഗതാഗതം സുഗമമാക്കുന്നതിനും, റോഡപകടങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനുമായാണ് ഈ നടപടി. ഈ അറിയിപ്പ് പ്രകാരം അബുദാബിയിലെയും, അൽഐനിലെയും റോഡുകളിൽ…