കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത ; 4 ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത ജാഗ്രത വേണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. 24 മണിക്കൂറിൽ 204.4 എം.എമ്മിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Read More

കേരളത്തിൽ മഴ ഇനിയും കനക്കും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കൻ മേഖലയിൽ മഴ കനത്തേക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഉച്ചയോടെ ഉച്ചയോടെ കൂടുതൽ ഇടങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. സമാനമായി അടുത്ത ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകും. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപതോളം ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സമാനമായി തിങ്കൾ ചൊവ്വ…

Read More

കേരളത്തിൽ വരാനിരിക്കുന്നത് അതിതീവ്ര മഴ ; ശനിയാഴ്ച മുതൽ മഴ കനക്കും , വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

കേരളത്തിലെ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ ശക്തമാകുമെന്നാണ് അറിയിപ്പ്. അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പാണ് പുറത്തിറക്കിയത്. ഇതനുസരിച്ച് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മെയ് 20വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 20ന് പത്തനംതിട്ടയിലും ഇടുക്കിയിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മെയ് 20ന് തിരുവനന്തപുരം, കൊല്ലം,…

Read More

ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മഴയുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും അധികൃതർ മുന്നോട്ടുവയ്ക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നീ എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇതുവരെ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മഴയുടെ പശ്ചാത്തലത്തിൽ മേയ് 15ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ…

Read More

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൾ മഴയെത്തും, മഞ്ഞ അലർട്ട്; ഇടിമിന്നൽ സാധ്യതയും

സംസ്ഥാനത്തെ ചൂടിന് ആശ്വാസം പകർന്ന് മഴ അറിയിപ്പെത്തി. ഇന്ന് ഒമ്പത് ജില്ലകളിൾ മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ നാളെ പത്തനംതിട്ടയിൽ മാത്രമാണ് മഞ്ഞ അലർട്ട്. പിന്നീടുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്ത് മഴ ലഭിക്കും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത് ഇങ്ങനെയാണ്….

Read More

റിയാദ് പ്രവിശ്യയിൽ കനത്ത മഴയ്ക്ക് സാധ്യത ; ബുധനാഴ്ച വരെ ഓൺലൈൻ ക്ലാസ് ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസ് ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. മെയ് 8 വരെ മഴയ്ക്ക് സാധ്യതയുള്ളത് കാരണമാണ് നിർദേശം. കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച വരെ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ഖാസിം, ബഹ, വടക്കന്‍ അതിര്‍ത്തികള്‍, ജൗഫ്, ജസാന്‍, അസീര്‍, മക്ക, മദീന, റിയാദ് മേഖലകളിലും പ്രതികൂല കാലാവസ്ഥ അനുഭവപ്പെടുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 94.4 മില്ലിമീറ്റര്‍ മഴയാണ് ചില…

Read More

യുഎഇയിൽ പെയ്ത കനത്ത മഴ ; റാസൽ ഖൈമ ദുരന്ത നിവാരണ വകുപ്പ് ഫീൽഡ് പര്യടനം നടത്തി

പേ​മാ​രി​യെ​ത്തു​ട​ര്‍ന്നു​ള്ള പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നും ഭാ​വി​യി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍ക​രു​ത​ലു​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ റാ​ക് ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് ഫീ​ല്‍ഡ് പ​ര്യ​ട​നം ന​ട​ത്തി. റാ​ക് പൊ​ലീ​സ് മേ​ധാ​വി​യും എ​മ​ര്‍ജ​ന്‍സി ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ര്‍ ടീം ​മേ​ധാ​വി​യു​മാ​യ മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍നു​ഐ​മി​യു​ടെ നി​ര്‍ദേ​ശ​ത്താ​ലാ​ണ് വ​കു​പ്പി​ലെ തി​ര​ഞ്ഞെ​ടു​ത്ത അം​ഗ​ങ്ങ​ളു​ടെ പ​ര്യ​ട​നം റാ​സ​ല്‍ഖൈ​മ​യി​ല്‍ മ​ഴ​ക്കെ​ടു​തി​ക​ള്‍ രൂ​ക്ഷ​മാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ​ത്. എ​മി​റേ​റ്റി​ല്‍ മ​ഴ​വെ​ള്ളം ത​ട​സ്സ​മേ​തു​മി​ല്ലാ​തെ ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് സം​യോ​ജി​ത പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സം​ഘം റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കും. വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് പ്ര​തി​കൂ​ല…

Read More

കനത്ത മഴയ്ക്ക് ശേഷം യുഎഇയുടെ തലസ്ഥാന നഗരമായ അബൂദബി സാധാരണ നിലയിലേക്ക്

യു.​എ.​ഇ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ഴ ചൊ​വ്വാ​ഴ്ച പെ​യ്തി​റ​ങ്ങി​യ​തി​നു ശേ​ഷം ത​ല​സ്ഥാ​ന എ​മി​​റേ​റ്റി​ൽ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ല​യി​ട​ത്തും ക​ന​ത്ത വെ​ള്ള​ക്കെ​ട്ടാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ​യാ​ണ് മു​സ​ഫ വ്യ​വ​സാ​യ മേ​ഖ​ല​യി​ലും ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ള്ള റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ട് കു​റ​ഞ്ഞ​ത്. അ​തേ​സ​മ​യം ചി​ല​യി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത്. അ​നേ​കം വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ഷോ​പ്പു​ക​ളി​ലും വി​ല്ല​ക​ളി​ലും ക​ന​ത്ത മ​ഴ നാ​ശ​ന​ഷ്ടം വ​രു​ത്തി​യി​ട്ടു​ണ്ട്. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​യ റോ​ഡു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ച​ളി​യും മ​ണ​ലും നീ​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്….

Read More

യുഎഇയിൽ മഴയ്ക്ക് നേരിയ ശമനം; ദുബായിലേക്കുള്ള വിമാന സർവീസുകൾ വൈകുന്നു

യുഎഇയിൽ മഴയ്ക്ക് നേരിയ ശമനം. ദുബായ് എയർപോർട്ട് ടെർമിനൽ ഒന്ന് ഭാഗികമായി പ്രവർത്തനം തുടങ്ങി. എന്നാൽ കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ സാധാരണ നിലയിൽ ആയിട്ടില്ല. ബുധനാഴ്ച രാത്രി 10.20ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. രാവിലെ 10.30ന് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 5.15ന് ദുബായിൽ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2.45ന്…

Read More

യുഎഇയിൽ പെയ്ത കനത്ത മഴയെ തുടർന്ന് മെട്രോ സ്റ്റേഷനിൽ വെള്ളം കയറി

കനത്ത മഴയെ തുടര്‍ന്ന് ദുബൈയിലെ മെട്രോസ്‌റ്റേഷനുകളില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് അല്‍ നഹ്ദ, ഓണ്‍ പാസീവ് മെട്രോ സ്‌റ്റേഷനുകള്‍ക്ക് അകത്തേക്ക് വെള്ളം കയറിയത്. വെള്ളം കയറിയത് സർവീസുകൾക്ക് കാര്യമായ തടസ്സമുണ്ടാക്കി. റെഡ് ലൈനിലൂടെയുള്ള ഓൺപാസീവ് മെട്രോ സ്റ്റേഷനിലെ സർവീസ് തടസ്സത്തെക്കുറിച്ച് ദുബായ് മെട്രോ ഉപയോക്താക്കളെ അറിയിക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പ്രസ്താവന പുറത്തിറക്കിയിരുന്നു. മഴക്കെടുതിയുള്ള സ്റ്റേഷനുകൾക്കിടയിൽ യാത്രക്കാർക്ക് സർവീസ് നടത്തുന്നതിന് ബദൽ ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു. കണങ്കാൽ വരെയുള്ള…

Read More