സൗദിയിൽ മെയ് 9 വരെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യത

സൗദിയുടെ വിവിധ മേഖലകളിൽ മെയ് 9, ചൊവ്വാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. ഈ അറിയിപ്പ് പ്രകാരം, 2023 മെയ് 5, വെള്ളിയാഴ്ച മുതൽ മെയ് 9 വരെ സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും ഇടിയോട് കൂടിയ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഈ കാലയളവിൽ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്…

Read More

ഒമാനിൽ ഏപ്രിൽ 21 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; വാദികൾ കരകവിഞ്ഞൊഴുകാൻ സാധ്യത, മുന്നറിയിപ്പ്

ഒമാന്റെ ഏതാനും മേഖലകളിൽ ഏപ്രിൽ 21, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 ഏപ്രിൽ 18, ചൊവ്വാഴ്ച മുതൽ ഏപ്രിൽ 21, വെള്ളിയാഴ്ച വരെയുള്ള ദിനങ്ങളിൽ അൽ ഹജാർ മലനിരകളിലും, സമീപ പ്രദേശങ്ങളിലും ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഈ മേഖലകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ വുസ്ത, അൽ ദാഖിലിയ…

Read More