കുവൈത്തിൽ കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ് ; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

കു​വൈ​ത്തിൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ന​ത്ത ചൂ​ട് തു​ട​രും. ഉ​യ​ർ​ന്ന താ​പ​നി​ല​ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ കാ​റ്റ് ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. കാ​റ്റ് പൊ​ടി​പ​ട​ല​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ദൃ​ശ്യ​പ​ര​ത കു​റ​ക്കു​ക​യും ചെ​യ്യും. ഉ​യ​ർ​ന്ന താ​പ​നി​ല ശ​രാ​ശ​രി 50 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി തു​ട​രും. ഞാ​യ​റാ​ഴ്ച 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലും താ​പ​നി​ല ഉ​യ​രാ​മെ​ന്ന് കാ​ല​വ​സ്ഥ നി​രീ​ക്ഷ​ക​ർ അ​റി​യി​ച്ചു.രാ​ജ്യ​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ ജെ​മി​നി ര​ണ്ടാം സീ​സ​ണ്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 13 ദി​വ​സം നീ​ളു​ന്ന ജെ​മി​നി സീ​സ​ണി​ൽ താ​പ​നി​ല​യി​ല്‍ കു​ത്ത​നെ​യു​ള്ള വ​ര്‍ധ​ന…

Read More

യുഎഇയിൽ കനത്ത ചൂട് ; പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമായി ‘അൽ ഫരീജ് ഫ്രിഡ്ജ്’

ക​ന​ത്ത ചൂ​ടി​ൽ പു​റം തൊ​ഴി​ൽ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മേ​കാ​ൻ ജ്യൂ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ധു​ര പാ​നീ​യ​ങ്ങ​ളും ഐ​സ്ക്രീ​മും ത​ണു​ത്ത വെ​ള്ള​വും വി​ത​ര​ണം ചെ​യ്ത്​ അ​ധി​കൃ​ത​ർ. പു​റം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പി​ന്തു​ണ​യേ​കാ​ൻ ആ​സൂ​ത്ര​ണം ചെ​യ്ത ‘അ​ൽ ഫ​രീ​ജ്​ ഫ്രി​ഡ്​​ജ്​’ ക്യാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം. ആ​ഗ​സ്റ്റ്​ 23വ​രെ നീ​ളു​ന്ന ക്യാമ്പ​യി​ൻ പു​റം ജോ​ലി​ക്കാ​ർ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ, ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ, ക​ർ​ഷ​ക​ർ തു​ട​ങ്ങി 10 ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക്​​ ആ​ശ്വാ​സ​മേ​കും. യു.​എ.​ഇ വാ​ട്ട​ർ എ​യ്ഡ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും യു.​എ.​ഇ ഫു​ഡ് ബാ​ങ്കി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ…

Read More

ഒമാനിൽ കനത്ത ചൂട് തുടരുന്നു ; ഹംറ അദ്ദുറുഇൽ താപനില 49 ഡിഗ്രി സെൽഷ്യസ്

ഒ​മാ​നി​ൽ ക​ന​ത്ത ചൂ​ട്​ തു​ട​രു​ന്നു. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ 49 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്​ മു​ക​ളി​ലാ​ണ്​ താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഹം​റ അ​ദ്ദു​റു​ഇ​ൽ ആ​ണ്. ​49.9 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ട്ട ചൂ​ട്. സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യു​ള്ള മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും 48 ഡി​ഗ്രി​ക്ക്​ മു​ക​ളി​ലാ​ണ്​ ചൂ​ട്​ കാ​ണി​ക്കു​ന്ന​ത്. സു​നൈ​ന, ഫ​ഹൂ​ദ്, മ​ഖ്ഷി​ൻ-49.3 ഡി​ഗ്രി സെ​ൽ​ഷ്യ​സ്, ഇ​ബ്രി 48.5, ഹൈ​മ, ഉം​അ​ൽ സ​മൈം എ​ന്നി​വി​ട​ങ്ങ​ളി​ൽ 48.3 ഡി​ഗ്രി സെ​ൽ​ഷ്യ​സും…

Read More

ജലക്ഷാമം; ഡൽഹിയിൽ ജലടാങ്കറുകൾക്കായി കാത്തിരുന്ന് ജനം, സർക്കാർ സുപ്രീംകോടതിയിൽ

ഉഷ്ണതരംഗം കനത്തതോടെ ഡൽഹിയിൽ ജലക്ഷാമം രൂക്ഷം. ജലടാങ്കറുകൾക്കായി മണിക്കൂറുകൾ കാത്തിരിക്കുകയാണ് ഓരോ ഗ്രാമത്തിലേയും ജനങ്ങൾ. അതിനിടെ, അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ജലം ആവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഉഷ്ണതരംഗത്തിൽ ഇതുവരെ 60 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. സഞ്ജയ് കോളനിയിൽ ആകെ എത്തുന്നത് ഒരു വെള്ളടാങ്കറാണ്. ആയിരത്തിലധികം പേർ താമസിക്കുന്ന ഈ കോളനിയിൽ വെള്ളം ശേഖരിക്കാനായി നീണ്ട നിരയാണുള്ളത്. അതേസമയം,ജലക്ഷാമം പരിഹരിക്കാൻ അടിയന്തരനടപടികൾ സ്വീകരിച്ചെന്നാണ് സർക്കാർ പറയുന്നത്. അയൽസംസ്ഥാനങ്ങളിലെ റിസർവോയറുകളിൽ കൂടുതൽ വെള്ളം വേണമെന്നാവശ്യപ്പെട്ട് ഡൽഹി സർക്കാർ…

Read More

ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ കനത്ത ചൂടും ; ഗാസയിൽ രണ്ട് കുട്ടികൾ മരിച്ചു

ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ കനത്ത ചൂടും ഗാസയിൽ ദുരിതം വിതയ്ക്കുന്നു. ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ അഭയാർഥി ഏജൻസിയായ യു.എൻ.ആർ.ഡബ്യു.എയാണ് റിപ്പോർട്ട് ചെയ്യുന്നത്. “ചൂട് കാരണം രണ്ട് കുട്ടികളെങ്കിലും മരിച്ചതായുള്ള റിപ്പോര്‍ട്ട് ഞങ്ങൾക്ക് ലഭിച്ചതായി യു.എൻ.ആർ.ഡബ്യു.എ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി വ്യക്തമാക്കി. ഇനിയും എന്തൊക്കെയാണ് ഇവര്‍ സഹിക്കേണ്ടത്, മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും- ഫിലിപ്പ് ലസാരിനി കൂട്ടിച്ചേര്‍ത്തു. താപനില ഉയരുന്നതിനനുസരിച്ച് ഗാസയിലെ ജീവിത സാഹചര്യങ്ങൾ കൂടുതല്‍ വഷളാകുമെന്നും…

Read More