ദുബൈയിൽ ചൂട് കൂടി ; മൂന്ന് പ്രധാന വിനോദകേന്ദ്രങ്ങൾ കൂടി അടക്കുന്നു

ചൂ​ട്​ കൂ​ടി​യ​തോ​ടെ ദു​ബൈ​യി​ൽ മൂ​ന്ന്​ പ്ര​ധാ​ന വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ൾ​കൂ​ടി അ​ട​ക്കു​ന്നു. സ​ഫാ​രി പാ​ർ​ക്ക്, എ​ക്സ്​​പോ സി​റ്റി​യി​ലെ അ​ൽ വ​സ​ൽ പ്ലാ​സ, ദു​ബൈ മി​റാ​ക്കി​ൾ ഗാ​ർ​ഡ​ൻ എ​ന്നി​വ​യാ​ണ്​ സീ​സ​ൺ അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്​. സ​ഫാ​രി പാ​ർ​ക്ക്​​ ജൂ​ൺ ര​ണ്ട്​ മു​ത​ൽ അ​ട​ച്ച​താ​യി അ​ധി​കൃ​ത​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​റി​യി​ച്ചു. എ​ക്സ്​​പോ സി​റ്റി​യി​ലെ ഏ​റ്റ​വും ആ​വേ​ശ​ക​ര​മാ​യ വി​നോ​ദ​കേ​ന്ദ്ര​മാ​യ അ​ൽ വ​സ​ൽ പ്ലാ​സ​യും സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ചു. ജ​ല​വും ഊ​ർ​ജ​വും സം​ര​ക്ഷി​ക്കാ​നാ​യി ജ​ല​മേ​ള​യും നി​ർ​ത്തി​വെ​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ദു​​ബൈ മി​റാ​ക്കി​​ൾ ഗാ​ർ​ഡ​ൻ ര​ണ്ടാ​ഴ്ച​കൂ​ടി സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കും. ​ജൂ​ൺ 15 മു​ത​ലാ​ണ്​…

Read More

കുവൈത്തിൽ ചൂട് കൂടി ; തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ

കുവൈത്തില്‍ ചൂട് ഉയര്‍ന്നതോടെ തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു. ഇന്നലെ മുതലാണ് നിയമം നിലവില്‍ വന്നത്.രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് ഉച്ചവിശ്രമം അനുവദിച്ചിട്ടുള്ളത്. ജോലിസമയം രാവിലെയും വൈകിട്ടുമായി പുനഃക്രമീകരിച്ചാണ് കമ്പനികൾ പ്രവർത്തിക്കുന്നത്. ഓഗസ്റ്റ് 31 വരെ 3 മാസം നീളുന്നതാണ് ഉച്ചവിശ്രമം. ഈ സമയത്ത് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. അതേസമയം കനത്ത ചൂടില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്…

Read More