സംസ്ഥാനത്ത് ചൂട് കൂടുന്നു; രാവിലെ 11 മണി മുതൽ 3 മണി വരെ പ്രത്യേകം ശ്രദ്ധിക്കണം: നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി…

Read More

ചൂടിനോട് വിടപറഞ്ഞ് ഒമാൻ ; ശൈത്യകാലം എത്തുന്നു , പ്രതീക്ഷയോടെ വിനോദ സഞ്ചാര മേഖല

ശൈ​ത്യ കാ​ല​ത്തി​ന്റെ വ​ര​വ​റി​യി​ച്ച് താ​പ​നി​ല കു​റ​ഞ്ഞു​തു​ട​ങ്ങി​യ​പ്പോ​ൾ പ്ര​തീ​ക്ഷ​യോ​ടെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യും. ഒ​മാ​ന്റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും താ​പ​നി​ല കു​റ​ഞ്ഞ​തോ​ടെ പാ​ർ​ക്കു​ക​ളിലും വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. തീ​ര​ദേ​ശ​ത്തോ​ടു​ത്ത മേ​ഖ​ല​ക​ളി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ന​ല്ല ത​ണു​പ്പാ​ണ്. ഒ​മാ​നി​ലെ താ​പ​നി​ല കു​റ​ഞ്ഞ് വ​രു​ക​യാ​ണെ​ന്ന് കാ​ല​വ​സ്ഥാ നി​രീ​ക്ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. ഇ​ത് ത​ണു​പ്പ് കാ​ല​ത്തി​ന്റെ വ​ര​വി​ന്റെ സൂ​ച​ന​യാ​ണെ​ന്നും നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത് സൈ​ഖി​ലാ​ണ്. 11.7 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ താ​പ​നി​ല….

Read More

സൗദിയിൽ ചൂടിന് ഈ മാസം അവസാനത്തോടെ ആശ്വാസമാകും, താപനില മുപ്പത് ഡിഗ്രിക്ക് താഴെയെത്തും

സൗദി അറേബ്യയിൽ ചൂടിന് ഈ മാസം അവസാനത്തോടെ ആശ്വാസമാകും. താപനില മുപ്പത് ഡിഗ്രിക്ക് താഴെയെത്തും. സൗദി ഹൈറേഞ്ചുകളിൽ നിലവിൽ ലഭിക്കുന്ന ഇടിയോട് കൂടിയ ശക്തമായ മഴ നാളെയോടെ അവസാനിക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. മുമ്പില്ലാത്ത ചൂടാണ് ഇത്തവണ സൗദിയിൽ അനുഭവപ്പെട്ടത്. നിലവിൽ രാജ്യം വേനലിൽ നിന്ന് ശരത്കാലത്തിലേക്ക് മാറിയിട്ടുണ്ട്. ഇനി ലഭിക്കാൻ പോവുന്നത് മെച്ചപ്പെട്ട കാലാവസ്ഥയാണ്. മക്ക, അൽ ബഹ, അസീർ, ജീസാൻ എന്നീ മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ മഴ…

Read More

ഗൾഫ് രാജ്യങ്ങളിൽ കനത്ത ചൂടിന് ആശ്വാസമെത്തുന്നു ; സുഹൈൽ നക്ഷത്രം നാളെ ഉദിക്കുമെന്ന് റിപ്പോർട്ടുകൾ

കനത്ത ചൂടിന് ആശ്വാസമാകാന്‍ സുഹൈൽ നക്ഷത്രം ശനിയാഴ്ച ഉദിക്കും. സുഹൈൽ നക്ഷത്രം ഉദിക്കുന്നതോടെ ചൂടിന് ശമനമാകുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ പറയുന്നു. ഈ വര്‍ഷത്തെ സുഹൈല്‍ നക്ഷത്രം ഓഗസ്റ്റ് 24 ശനിയാഴ്ച ഉദിക്കുമെന്ന് ഖത്തര്‍ കണ്ടര്‍ ഹൗസ് അറിയിച്ചു. ഇതോടെ ഖത്തറിലും മറ്റ് ജിസിസി രാജ്യങ്ങളിലും സുഹൈല്‍ സീസണിന് തുടക്കമാകും. ഗോളശാസ്ട്രജ്ഞരുടെ ഭാഷയിലെ ‘കാനോപസ് സ്റ്റാര്‍’ ആണ് സുഹൈല്‍ നക്ഷത്രം എന്ന പേരില്‍ അറബ് മേഖലയില്‍ അറിയപ്പെടുന്നത്. സുഹൈല്‍ നക്ഷത്രം ഉദിക്കുന്നത് ചൂടിന് ആശ്വാസമായി മാത്രമല്ല പുതിയ കാര്‍ഷിക…

Read More

ചൂട് കനത്തു ; ബോധവത്കരണവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

ക​ന​ത്ത ചൂ​ടി​ൽ​നി​ന്ന്​ സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ ബോ​ധ​വ​ത്​​ക​ര​ണ ക്യാ​മ്പ​യി​ന്​ തു​ട​ക്കം കു​റി​ച്ചു. ഒ​ക്യു​പേ​ഷ​ന​ൽ സേ​ഫ്റ്റി ആ​ൻ​ഡ് ഹെ​ൽ​ത്ത് വ​കു​പ്പ് മു​ഖേ​ന ഗ​വ​ർ​ണ​റേ​റ്റി​ലെ റു​സൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ ആ​ണ്​ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​ത്. നി​ര​വ​ധി സ്വ​കാ​ര്യ മേ​ഖ​ല ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ഈ ​സം​രം​ഭം, ചൂ​ടി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​പ​ക​ട​ങ്ങ​ളെക്കുറി​ച്ചും അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും തൊ​ഴി​ലാ​ളി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക​യാ​ണ്​ ക്യാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഉ​ച്ച വി​ശ്ര​മ നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ൽ ഊ​ന്നി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ…

Read More

സൗ​ദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ചൂട് തുടരും ; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

വ​രും ദി​വ​സ​ങ്ങ​ളി​ലും സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലും റി​യാ​ദ്, ഖ​സീം പ്ര​വി​ശ്യ​ക​ളി​ലും ക​ന​ത്ത ചൂ​ട് തു​ട​രു​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഉ​യ​ർ​ന്ന താ​പ​നി​ല​ക്കൊ​പ്പം ചി​ല​യി​ട​ങ്ങ​ളി​ൽ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. റി​യാ​ദി​ലെ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ താ​പ​നി​ല 48 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്. റി​യാ​ദ് മേ​ഖ​ല​യി​ലെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും 47 മു​ത​ൽ 48 വ​രെ ഡി​ഗ്രി സെ​ൽ​ഷ്യ​സ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഉ​ഷ്ണ​ത​രം​ഗം ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ക്ക​യി​ലും മ​ദീ​ന​യി​ലും പ​ര​മാ​വ​ധി താ​പ​നി​ല 43 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം…

Read More

യുഎഇയിൽ ചൂടിന് ആശ്വാസമായി വിവിധ ഇടങ്ങളിൽ മഴ ലഭിച്ചു

രാ​ജ്യ​ത്ത്​ ചൂ​ട്​ 50 ഡി​ഗ്രി​ക്ക്​ മു​ക​ളി​ലേ​ക്ക്​ ഉ​യ​രു​ന്ന​തി​നി​ടെ, ആ​ശ്വാ​സ​മാ​യി ചൊ​വ്വാ​ഴ്ച പ​ല​യി​ട​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു. അ​ൽ​ഐ​ൻ, അ​ൽ റീ​ഫ്, അ​ൽ ന​യ്യാ​ഫ്, ബാ​ദ്​ ബി​ൻ​ത്​ സ​ഊ​ദ്, അ​ൽ മ​സൂ​ദി, അ​ൽ ന​ബ്ബാ​ഗ്​ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ്​ മ​ഴ ല​ഭി​ച്ച​തെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) അ​റി​യി​ച്ചു. അ​ൽ ഫോ​ഹി​ന്‍റെ വ​ട​ക്ക​ൻ ഭാ​ഗ​ത്തും ചാ​റ്റ​ൽ മ​ഴ രേ​ഖ​പ്പെ​ടു​ത്തി. സു​ര​ക്ഷ മു​ൻ​നി​ർ​ത്തി കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടും എ​ൻ.​സി.​എം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ൽ ഹി​ല്ലി​യി​ലെ ഗാ​ർ​ഡ​ൻ സി​റ്റി​യി​ൽ മ​ഴ​യ​ത്ത്​…

Read More

ചൂട് കനത്തു ; ആളൊഴിഞ്ഞ് ഒമാനിലെ സൂഖുകൾ

ക​ന​ത്ത ചൂ​ടും കൂ​ടാ​തെ ജ​ന​ങ്ങ​ളു​ടെ കൈ​യി​ല്‍ കാ​ശു​മി​ല്ലാ​താ​യ​തോ​ടെ മാ​ര്‍ക്ക​റ്റു​ക​ളി​ലെ മാ​ന്ദ്യം ര​ണ്ടാം മാ​സ​ത്തി​ലേ​ക്ക്. സാ​ധാ​ര​ണ ബ​ലി പെ​രു​ന്നാ​ള്‍ ക​ഴി​ഞ്ഞാ​ല്‍ കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ള്‍ വി​പ​ണി​യി​ൽ മാ​ന്ദ്യം പ​തി​വാ​ണ്. തൊ​ട്ട​ടു​ത്ത ശ​മ്പ​ള ദി​നം അ​ടു​ക്കു​ന്ന​തോ​ടെ സൂ​ഖു​ക​ള്‍ ആ​ല​സ്യം വെ​ടി​ഞ്ഞ് സ​ജീ​വ​മാ​കാ​റു​ണ്ട്. ഇ​ത്ത​വ​ണ ശ​മ്പ​ള​മി​ല്ലാ​ത്ത അ​ര്‍ധ മാ​സ​ത്തി​ല്‍ പെ​രു​ന്നാ​ൾ വ​ന്ന​ണ​ഞ്ഞ​തി​നാ​ല്‍ പെ​രു​ന്നാ​ള്‍ സീ​സ​ണി​ൽ കാ​ര്യ​മാ​യ ക​ച്ച​വ​ടം ന​ട​ന്നി​ല്ല. അ​വ​സാ​ന സ​മ​യം വ​രെ ശ​മ്പ​ളം പ്ര​തി​ക്ഷ​യി​ല്‍ കാ​ത്തി​രു​ന്ന​വ​ര്‍ നി​രാ​ശ​യി​ലാ​യ​താ​ണ് വി​പ​ണി​യെ ബാ​ധി​ച്ച​ത്. പെ​രു​ന്നാ​ള്‍ ക​ഴി​ഞ്ഞ് മാ​സ​മൊ​ന്ന് പി​ന്നി​ട്ടി​ട്ടും മ​ത്ര​യ​ട​ക്ക​മു​ള്ള സൂ​ഖു​ക​ൾ നി​ര്‍ജീ​വ​മാ​യി ത​ന്നെ…

Read More

ജെമിനി രണ്ടാം സീസൺ വരുന്നു ; കുവൈത്തിൽ ചൂട് കുത്തനെ കൂടും

രാ​ജ്യ​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ ജെ​മി​നി ര​ണ്ടാം സീ​സ​ണ്‍ ആ​രം​ഭി​ക്കു​മെ​ന്ന് അ​ല്‍ ഉ​ജൈ​രി സ​യ​ന്‍റി​ഫി​ക് സെ​ന്‍റ​ര്‍ അ​റി​യി​ച്ചു. 13 ദി​വ​സം നീ​ളു​ന്ന ജെ​മി​നി സീ​സ​ണി​ൽ താ​പ​നി​ല​യി​ല്‍ കു​ത്ത​നെ​യു​ള്ള വ​ര്‍ധ​ന​വ് ഉ​ണ്ടാ​കും. ജെ​മി​നി ര​ണ്ടാം സീ​സ​ണി​ൽ പ​ക​ലി​ന്‍റെ ദൈ​ര്‍ഘ്യം വ​ര്‍ധി​ക്കും. പ​ക​ൽ സ​മ​യം 13 മ​ണി​ക്കൂ​റും 50 മി​നി​റ്റും രാ​ത്രി സ​മ​യം 10 മ​ണി​ക്കൂ​റും 10 മി​നി​റ്റും വ​രെ​യാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൊ​ടും ചൂ​ടും സീ​സ​ണി​ന്‍റെ അ​വ​സാ​ന​ത്തി​ൽ ചൂ​ടു​ള്ള വ​ട​ക്ക​ൻ കാ​റ്റും ഉ​ള്ള​തി​നാ​ൽ ‘ബ​ഹൂ​റ വേ​ന​ൽ’ എ​ന്നാ​ണ് ജെ​മി​നി ര​ണ്ടാം…

Read More

ഒമാനിൽ കനത്ത ചൂടിന് നേരിയ ആശ്വാസം

ക​ത്തു​ന്ന ചൂ​ടി​ന്​ ഒ​മാ​നി​ൽ നേ​രി​യ ആ​ശ്വാ​സം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല 44 ഡി​ഗ്രി​യി​ലേ​ക്ക് താ​ഴ്ന്ന​തോ​ടെ​യാ​ണ്​ ചൂ​ടി​ന്​ ആ​ശ്വാ​സം അ​നു​ഭ​വ​പ്പെ​ട്ട്​ തു​ട​ങ്ങി​യ​ത്. ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ റു​സ്താ​ഖി​ലാ​ണ്​- 44.6 ഡി​ഗ്രി സെ​ൽ​ഷ്യ​സ്. സാ​മൈ​ൽ, മ​സ്യൂ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ 44.4 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ ചൂ​ട്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. മ​ക്‌​ഷി​ൻ 44.3 ഡി​ഗ്രി സെ​ൽ​ഷ്യ​സ്, സു​നൈ​ന 44.2, അ​ൽ അ​വാ​ബി, ഹം​റ അ​ദ് ദു​രു​ഇ 44.1, ബി​ദ്​​ബി​ദ്​ 44 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ചൂ​ട്. ദി​വ​സ​ങ്ങ​ൾ​ക്കു​​മു​മ്പ്​ പ​ല​യി​ട​ങ്ങ​ളി​ലും…

Read More