ചര്‍മ്മം മുതല്‍ ഹൃദയം വരെ മെച്ചപ്പെടുത്താം; ദിവസവും കശുവണ്ടി കഴിക്കാം

പോഷക ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് കശുവണ്ടിപ്പരിപ്പ്. എന്നും ആരോഗ്യത്തോടെയിരിക്കാനുള്ള മാര്‍ഗ്ഗമാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ എല്ലാദിവസവും രാവിലെ കശുവണ്ടിപ്പരിപ്പ് കഴിയ്ക്കുന്നത് ഗുണം ചെയ്യും. കശുവണ്ടിയില്‍ മഗ്നീഷ്യം ചെമ്പ്, ഇരുമ്പ്, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയ പ്രധാനപ്പെട്ട പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നിലനിര്‍ത്താന്‍ ഈ പോഷകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. മഗ്നീഷ്യം നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു. ചെമ്പ് ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ കശുവണ്ടി കഴിച്ചുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് ഊർജത്തോടെയിരിക്കാന്‍ നമ്മെ സഹായിക്കും….

Read More

മോദി സൂത്രശാലിയായ കുറുക്കൻ; ഹൃദയത്തിന് പകരം കരിങ്കല്ല്: ബിനോയ് വിശ്വം

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.കൊക്കിന് പരന്ന പാത്രത്തിൽ ഭക്ഷണം വിളമ്പിയ കുറുക്കന്‍റെ ബുദ്ധിയാണ് മോദിക്കുള്ളത്. മോദി സർക്കാരിന് ജനങ്ങളുടെ വികാരം മനസിലാകുന്നില്ല. ഹൃദയത്തിന് പകരം കരിങ്കല്ലാണ് മോദിക്കുള്ളത്. വയനാട് ദുരിതത്തിൽ പെട്ട എല്ലാവരുടേയും കടങ്ങൾ എഴുതിതള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.രാഷ്ട്രീയ അന്ധതയാണ് മോദി സർക്കാറിനുള്ളത്. കഴുത്തിൽ കുത്തിപ്പിടിച്ച് കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദുരന്തമുണ്ടായി അഞ്ചാം മാസമാണ് കേരളത്തിന്‍റെപ്രധാന ആവശ്യം കേന്ദ്രം. അംഗീകരിച്ചത്.കേന്ദ്ര മന്ത്രിസഭാ സമിതിയുടെ വിലയിരുത്തലിന്‍റെഅടിസ്ഥാനത്തിൽ വയനാട് ഉരുൾപ്പൊട്ടൽ,അതിതീവ്ര…

Read More

ഹൃദയം വലതുവശത്തും കരൾ ഇടതുവശത്തും; കർണാടകയിലെ അപൂർവ ‘സ്ത്രീഹൃദയം’

കർണാടക ബെൽഗാം സ്വദേശിനിയായ മധ്യവയസ്‌ക ഡോക്ടർമാർക്കു വിസ്മയമാണ്. അവളുടെ ഹൃദയവും കരളുമാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. സാധാരണ മനുഷ്യരുടെ ഹൃദയം ഇടതുവശത്തും കരൾ വലതുവശത്തുമാണ്. എന്നാൽ സവിത സുനില ചൗഗലെ എന്ന അമ്പതുകാരിയുടെ ഹൃദയം വലതുവശത്തും കരൾ ഇടതുവശത്തുമാണ്. വ്യത്യസ്തമായ ശരീരഘടനയാണ് ഉള്ളതെങ്കിലും ആരോഗ്യപ്രശ്‌നങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല. ഭർത്താവ് സുനിലിനും മകൻ സുമിത്തിനുമൊപ്പം ആരോഗ്യകരവും സ്വാഭാവികവുമായ ജീവിതം നയിക്കുകയാണു സവിത. സവിതയുടെ ശരീരത്തിൽ ഇടത് ശ്വാസകോശം വലതുവശത്തും വലത് ശ്വാസകോശം ഇടതുവശത്തുമാണ്. ഇതിനെ മെഡിക്കൽ ഭാഷയിൽ സിറ്റസ് ഇൻവേഴ്‌സസ് എന്നാണു…

Read More

അന്ന് ദേവദൂതന്‍ കണ്ടിറങ്ങിയത് ഹൃദയം തകര്‍ന്ന്: സിബി മലയില്‍

ഇരുപത്തിനാലു വര്‍ഷം മുന്‍പ് ദേവദൂതന്‍ എന്ന ചിത്രം തിയറ്ററുകളിലെത്തിയ ദിനം ഇപ്പോഴും ഓര്‍മയിലുണ്ടെന്ന് സംവിധായകന്‍ സിബി മലയില്‍. വലിയ പ്രതീക്ഷകളായിരുന്നു മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ചുണ്ടായിരുന്നതെന്നും സിബി മലയില്‍. ദേവദൂതനെക്കുറിച്ച് സിബി മലയിലിന്റെ വാക്കുകള്‍… റിലീസിംഗ് ദിവസം സിനിമ കണ്ടു തിയറ്ററില്‍നിന്നിറങ്ങിയത് ഹൃദയം തകര്‍ന്നായിരുന്നു. അത്ര കനത്ത പരാജയമായിരുന്നു. നിരാശയിലൂടെയും കടുത്ത ഡിപ്രഷനിലൂടെയും കടന്നു പോയ നാളുകള്‍. ഒരു വര്‍ഷത്തോളം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുക പോലും ചെയ്തു. സുഹൃത്തുക്കളുടെ സ്‌നേഹസമ്മര്‍ദത്തെ തുടര്‍ന്നാണു പതിയെ സിനിമയിലേക്കു തിരികെ നടന്നത്. എന്നാല്‍,…

Read More

എ​ഴു​വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടു ത​വ​ണ ഹൃ​ദ​യം മാ​റ്റി​വ​ച്ച യു​വ​എ​ൻ​ജി​നീ​യ​റു​ടെ അ​തി​ജീ​വ​ന ക​ഥ

ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടു​ത​വ​ണ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​കേ​ണ്ടി​വ​ന്ന 32കാ​ര​നാ​യ എ​ൻ​ജി​നീ​യ​റു​ടെ ജീ​വി​തം ആ​രെ​യും അ​ദ്ഭു​ത​പ്പെ​ടു​ത്തും. ലോ​ക​ത്തി​ൽ​ത​ന്നെ അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ സം​ഭ​വ​മാ​ണി​ത്! ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക​ർ​ണൂ​ൽ സ്വ​ദേ​ശി​യാ​യ വെ​ങ്കി​ടേ​ഷ് എ​ന്ന യു​വ എ​ൻ​ജി​നീ​യ​റാ​ണ് ര​ണ്ടു ത​വ​ണ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ​ത്. ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ട് ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ലെ നൂ​ൽ​പ്പാ​ല​ത്തി​ൽ നി​ൽ​ക്കു​ന്പോ​ൾ ഭാ​ര്യ രൂ​പ​ശ്രീ​യും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് വെ​ങ്കി​ടേ​ഷി​നു സ്വാ​ന്ത​ന​മാ​യ​തും പി​ന്തു​ണ​യേ​കി‍​യ​തും. വി​ഷ​മ​ക​ര​മാ​യ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു വെ​ങ്കി​ടേ​ഷും കു​ടും​ബ​വും ക​ട​ന്നു​പോ​യ​ത്. പ​ല​പ്പോ​ഴും സാ​ന്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്ന​പ്പോ​ഴും വെ​ങ്കി​ടേ​ഷി​ന്‍റെ ജീ​വ​നെ അ​വ​ർ ചേ​ർ​ത്തു​പി​ടി​ച്ചു….

Read More

തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്‌റ്റർ വഴി കൊച്ചിയിലെക്ക് അവയവമാറ്റം; ദാനം ചെയ്യുന്നത് സ്റ്റാഫ് നേഴ്സിൻ്റെ അവയവങ്ങൾ

തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്‌റ്റർ കൊച്ചിയിലേക്ക് പുറപ്പെട്ടു. സ്റ്റാഫ് നേഴ്സായ സെൽവിൻ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റർ വഴി അവയവദാനത്തിനുള്ള ശ്രമം നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയിലെ ഹെലിപാടിൽ നിന്ന് ലിസി ആശുപത്രിയിലേക്കും ആംസ്റ്റർ മെഡിസിറ്റിയിലേക്കും റോഡ് വഴിയാണ് അവയവങ്ങൾ എത്തിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൊലീസ് നടത്തിക്കഴിഞ്ഞു. ​ഗതാ​ഗത നിയന്ത്രണമുൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. സെൽവിൻ ശേഖറിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16 കാരൻ…

Read More

ലോകത്ത് പന്നിയുടെ ഹൃദയം സ്വീകരിച്ച രണ്ടാമത്തെയാള്‍ അന്തരിച്ചു

ലോകത്ത് പന്നിയുടെ ഹൃദയം സ്വീകരിച്ച രണ്ടാമത്തെയാള്‍ അന്തരിച്ചു. സംഭവം തിങ്കളാഴ്ചയായിരുന്നു. ലോറൻസ് ഫോസെറ്റ് (58) ആണ് മരണത്തിന് കീഴടങ്ങിയതെന്ന് മെറിലാൻഡ് സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് മെഡിസിൻ അറിയിച്ചു. സെപ്റ്റംബര്‍ 20-നായിരുന്നു ഗുരുതര ഹൃദ്രോഗബാധിതനായിരുന്ന ലോറൻസിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ. ആറാഴ്ചയ്ക്ക് ശേഷമാണ് മരണം സംഭവിക്കുന്നത്.  ഹൃദയം മാറ്റിവച്ചശേഷം ലോറൻസിന്റെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഫിസിക്കല്‍ തെറാപ്പി ചെയ്യുകയും കുടുംബത്തോടൊപ്പം സമയം ചെലവിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. പുതിയ ഹൃദയത്തെ ശരീരം തിരസ്കരിക്കുന്നതിന്റെ…

Read More