
ഒമാനിൽ ജ്യൂസ് ഷോപ്പുകൾ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ
ജ്യൂസ് ഷോപ്പുകൾ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സ്ഥാപന ഉടമകൾ ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. بهدف الحفاظ على الصحة العامة، وضعت #بلدية_مسقط مجموعة من الاشتراطات لأصحاب محال بيع العصائر للالتزام بها، حيث تقوم البلدية بجهود رقابية وتفتيشية مكثفة لمتابعة الأنشطة المتعلقة بالصحة…