അമിതഭ​ക്ഷ​ണം ആരോഗ്യത്തിനു ഹാനികരം

അ​മി​ത​മാ​യ ഭ​ക്ഷ​ണം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ വ​രു​ത്തി​വ​യ്ക്കും. ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ ആ​രോ​ഗ്യ​ക​ര​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ നാം ​ശീ​ലി​ക്ക​ണം. മു​തി​ർ​ന്ന​വ​ർ കു​ട്ടി​ക​ളെ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി ശീ​ലി​പ്പി​ക്കു​ക​യും വേ​ണം. അ​ല്ലെ​ങ്കി​ൽ അ​തു മു​തി​ർ​ന്ന​വ​രെ​യും കു​ട്ടി​ക​ളെ​യും ഒ​രു പോ​ലെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ൽ കൊ​ണ്ടെ​ത്തി​ക്കും. ന​ല്ല ആ​ഹാ​രം എ​ന്ന​ത് ഓ​രോ​രു​ത്ത​രു​ടെ​യും അ​വ​കാ​ശ​വും ഉ​ത്ത​ര​വാ​ദി​ത്വ​വു​മാ​ണ്. ശ​രി​യാ​യ​തോ​തി​ൽ അ​ന്ന​ജ​വും മാം​സ്യ​വും കൊ​ഴു​പ്പും വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. അ​ന്ന​ജം …50-60 ശ​ത​മാ​നം മാം​സ്യം …20 ശ​ത​മാ​നം കൊ​ഴു​പ്പ് ….20-30 ശ​ത​മാ​നം. അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ് ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത്. ധാ​ന്യം, കി​ഴ​ങ്ങ്,…

Read More

കോൺഗ്രസിന് ഡു ഓർ ഡൈ ഇലക്ഷൻ; ആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയില്‍ പ്രചാരണത്തിനെത്തും: എ.കെ ആന്‍റണി

ആരോഗ്യം അനുവദിച്ചാല്‍ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പത്തനംതിട്ടയിലെത്തുമെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണി. ആന്‍റണിയുടെ മകൻ അനില്‍ ആന്‍റണി ബിജെപിക്ക് വേണ്ടി പത്തനംതിട്ടയില്‍ നിന്നാണ് മത്സരിക്കുന്നത്.  മകനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിക്ക് വേണ്ടിയാണ് ആന്‍റണി പത്തനംതിട്ടയിലെത്തുക. കോൺഗ്രസിന് ഇത് ‘ഡു ഓര്‍ ഡൈ ഇലക്ഷൻ’ ആണെന്നും എകെ ആന്‍റണി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താൻ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്, ആരോഗ്യം അനുവദിക്കുന്നത് പോലെ തിരുവനന്തപുരത്തെ എല്ലാ സ്ഥലങ്ങളിലും പ്രചാരണത്തിന് എത്തും. ഭരണഘടന സംരക്ഷിക്കാൻ…

Read More

നോമ്പ് കാലത്തെ ആരോഗ്യം; മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം

നോ​മ്പു​കാ​ല​ത്ത്​ മി​ക​ച്ച ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.​ നോ​മ്പ്​ തു​റ​ക്കു​ന്ന വേ​ള​യി​ലും അ​ത്താ​ഴ​ത്തി​നും ക​ഴി​ക്കേ​ണ്ട ഭ​ക്ഷ​ണ രീ​തി​യെ കു​റി​ച്ചാ​ണ്​ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നോ​മ്പ്​ തു​റ​ക്കു​​മ്പോ​ൾ: ഈ​ത്ത​പ്പ​ഴം, വെ​ള്ളം, ഫ്ര​ക്ടോ​സ് അ​ട​ങ്ങി​യ മ​റ്റു പ​ഴ​ങ്ങ​ൾ എ​ന്നി​വ​യോ​ടെ ആ​രം​ഭി​ക്കു​ക, വ​യ​റു​വേ​ദ​ന ത​ട​യാ​ൻ ഒ​രു ക​പ്പ് ഇ​ളം ചൂ​ടു​വെ​ള്ളം കു​ടി​ക്കു​ക, ന​മ​സ്കാ​ര​ത്തി​ന് മു​മ്പും ശേ​ഷ​വും എ​ന്നി​ങ്ങ​നെ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി നോ​മ്പ് തു​റ​ക്കു​ക, സൂ​പ്പ്, സ​ലാ​ഡു​ക​ൾ, അ​ന്ന​ജം, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, മാം​സം എ​ന്നി​വ അ​ട​ങ്ങി​യ സ​മീ​കൃ​താ​ഹാ​രം ഉ​റ​പ്പാ​ക്കു​ക. അ​ത്താ​ഴ​ത്തി​ന് (സു​ഹൂ​ർ)​: നോ​മ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന്…

Read More

കാട്ടാന ഗണപതിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല

തൃശൂർ അതിരപ്പിള്ളി വനമേഖലയോട് ചേർന്ന തോട്ടത്തിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ഗണപതിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ലാതെ തുടരുന്നു. ആനയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് പരിശോധനയിൽ തെളിഞ്ഞ സാഹചര്യത്തിൽ ചികിത്സയൊരുക്കാൻ ഒരുങ്ങുകയാണ് വനം വകുപ്പ്. അതിരപ്പിള്ളി പ്ലാന്റേഷൻ കോർപ്പറേഷന്റെ എണ്ണപ്പന തോട്ടത്തിലാണ് അവശനിലയിലായ കൊമ്പനെ കണ്ടത്. ഇന്നലെയും ആന എണ്ണപ്പന തോട്ടത്തില്‍ തന്നെയാണുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കണ്ട സ്ഥലത്ത് നിന്നും അല്പം മാറിയാണ് ആനയുള്ളത്. സ്ഥിരമായി ജനവാസ മേഖലയിലേക്കെത്തുന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഗണപതി എന്ന് വിളിക്കുന്ന ആന തന്നെയാണിതെന്നാണ്…

Read More

നാല് ജില്ലകളിൽ ഡെങ്കിപ്പനി വർധിക്കുന്നു; ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കാൻ നിർദേശം

വേനൽക്കാല രോഗങ്ങൾക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ചപ്പനികൾ, ഇൻഫ്ലുവൻസ, സൂര്യാതപം, വയറിളക്ക രോഗങ്ങൾ, ചിക്കൻപോക്സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉൾപ്പെടെയുള്ളവ ശ്രദ്ധിക്കണം. ഡെങ്കിപ്പനിയ്ക്കെതിരെ നിതാന്ത ജാഗ്രതയുണ്ടാകണം. എലിപ്പനിയും മഞ്ഞപ്പിത്തവും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി അറിയിച്ചു. എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതായി കാണുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. ഡെങ്കി ഹോട്ട് സ്‌പോട്ടുകൾ പ്രസിദ്ധീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മഴയുണ്ടായാൽ ഡെങ്കിപ്പനി കേസുകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ മഴക്കാല…

Read More

‘​ഗാസ്സ മുനമ്പ് മരണമേഖലയായി മാറി’; ലോകാരോഗ്യസംഘടന മേധാവി

ഗാസ്സ മുനമ്പ് മരണമേഖലയായി മാറിയെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ്. ​ഗാസ്സ മുനമ്പിന്റെ ഭൂരിപക്ഷവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതുവരെ 29,000 പേർ ഇസ്രായേൽ ആ​ക്രമണങ്ങളിൽ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായി. ഇവരിൽ ഭൂരിപക്ഷവും മരിച്ചുവെന്നാണ് സംശയം. നിരവധി പേർക്കാണ് ഓരോ ദിവസവും പരിക്കേൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാസ്സ മുനമ്പിൽ പോഷകാഹാരകുറവ് വർധിക്കുകയാണ്. ഒക്ടോബർ ഏഴിന് മുമ്പ് ഒരു ശതമാനം ജനങ്ങൾക്കാണ് പോഷകാഹാര കുറവുണ്ടായിരുന്നതെങ്കിൽ പല മേഖലകളിലും ഇപ്പോൾ അത് 15 ശതമാനമായി ഉയർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം…

Read More

ഫ്‌ളാക്‌സ് സീഡ്‌സ് കുതിർത്തുവച്ച വെള്ളം രാവിലെ വെറുംവയറ്റിൽ കുടിക്കൂ… ആഴ്ചകൾക്കുള്ളിൽ മാറ്റങ്ങൾ

രാവിലെ വെറും വയറ്റിൽ ഫ്‌ളാക്‌സ് സീഡ്‌സ് കുതിർത്തുവച്ച വെള്ളം കുടിച്ചാൽ നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പ്രകൃതിദത്ത ഫൈബർ ധാരാളമായി അടങ്ങിയിട്ടുണ്ട് ഫ്ളാക്സ് സീഡ്‌സിൽ. രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ തടയുകയും ചെയ്യും. കൂടാതെ കുടലിൻറെ ആരോഗ്യത്തിനും ഉത്തമമാണ്. ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ. മത്സ്യം കഴിക്കാത്തവർക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാൻ ഫ്ളാക്സ് സീഡുകളും ഫ്ളാക്സ് സീഡ് ഓയിലും ഡയറ്റിൽ ഉൾപ്പെടുത്തണം. തലച്ചോറിൻറെ ആരോഗ്യത്തിനും നല്ലതാണെന്ന്…

Read More

ദുബൈയിൽ സന്ദർശകരായി എത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് മൂന്നുമാസം ജോലിക്ക് അനുമതി

ദുബൈയിൽ സന്ദർശകരായി എത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് മൂന്നുമാസം പ്രാക്ടീസ് ചെയ്യാനുള്ള ഹൃസ്വകാല അനുമതി നൽകുമെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി. ദുബൈ വേൾഡ് ട്രേഡ് സെൻററിലെ ‘അറബ് ഹെൽത്ത് കോൺഗ്രസി’ലാണ് ഇക്കാര്യം അധികൃതർ വെളിപ്പെടുത്തിയത്. അടിയന്തരഘട്ടങ്ങളും അത്യാഹിതങ്ങളും ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതിന് പ്രദേശിക ആരോഗ്യ സംവിധാനങ്ങൾ പൂർണ സജ്ജമായിരിക്കാൻ വേണ്ടിയാണ് സംവിധാനം ലക്ഷ്യമിടുന്നത്. എമിറേറ്റിലെ ആരോഗ്യ സേവന സംവിധാനങ്ങളിൽ മെഡിക്കൽ പ്രഫഷനലുകളുടെ സാന്നിധ്യം ആവശ്യത്തിന് ഉറപ്പുവരുത്താനും പദ്ധതി ഉപകരിക്കും. താൽക്കാലികമായി അനുവദിക്കുന്ന പെർമിറ്റ് തൊഴിൽ തേടുന്നവർക്കും ആശുപത്രികൾക്കും വലിയ…

Read More

‘ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല; പെരുമാറ്റം നിലവിട്ട നിലയിൽ’: ഗവര്‍ണറുടെ നടപടിയിൽ രൂക്ഷ വിമർശനവുമായി ഗോവിന്ദൻ

നിയമസഭയിൽനിന്നും നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാതെ മടങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നയപ്രഖ്യാപന പ്രസംഗം വായിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും നിലവിട്ട നിലയിലാണ് പെരുമാറ്റമെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു. ഇന്നത്തെ പ്രസംഗം കണ്ടതോടെ ഗവര്‍ണര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമായി. ഗവർണർ കുറെ കാലമായി എടുക്കുന്ന നിലപാടിന്‍റെ തുടര്‍ച്ചയാണ് ഇന്നലെ നിയമസഭയിലുണ്ടായത്. ഇത് ഭരണഘടന രീതിക്ക് ചേരുന്നതല്ല. സാധാരണ ഗവർണർമാരുടെ കീഴ്വഴക്കം അല്ല ഇന്നലെ കണ്ടത്. ഗവർണറുടെ പദവിയ്ക്ക്…

Read More

മെൻ്റൽ ഹെൽത്തിനെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും തുറന്നു പറഞ്ഞ് പാർവതി തിരുവോത്ത്

തനിക്ക് സംഭവിച്ച ട്രോമയിൽ നിന്നും പുറത്തുവരാൻ നീണ്ട പത്ത് വർഷങ്ങൾ വേണ്ടിവന്നുവെന്നാണ് പാർവതി തിരുവോത്ത്. 2014 മുതൽ അനുഭവിച്ച് തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകൾ തന്നെ ഒരുപാട് വർഷക്കാലം കഷ്ടപ്പെടുത്തിയെന്നാണ് നടി പറയുന്നത്. നമ്മൾ ഒരിക്കലും മെന്റൽ ഹെൽത്തിനെ വകവെക്കാതിരിക്കരുത് എന്നും അതിനെ കെയർ ചെയ്യണമെന്നും പാർവതി പറയുന്നു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവതി. ’10 വർഷമെടുത്തു എനിക്ക് അതിൽ നിന്ന് പുറത്തുവരാൻ. 2014ൽ ബാംഗ്ലൂർ ഡേയ്‌സ് ചെയ്യുന്ന സമയത്താണ് ഞാൻ എന്റെ പ്രശ്‌നം തിരിച്ചറിയുന്നത്. ഒരു ഷോട്ട്…

Read More