ബഹ്റൈനിലെ ആരോഗ്യ മേഖലയിൽ ‘തംകീൻ’ പിന്തുണയോടെ നിയമനം ലഭിച്ചത് 700 പേർക്ക്

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ തം​കീ​ൻ തൊ​ഴി​ൽ ഫ​ണ്ടി​ന്‍റെ പി​ന്തു​ണ​യോ​ടെ 700 ഡോ​ക്​​ട​ർ​മാ​ർ​ക്കും ന​ഴ്​​സു​മാ​ർ​ക്കും നി​യ​മ​നം ല​ഭി​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്ത​മാ​ക്കി. കി​രീ​ടാ​വ​കാ​ശി​യും ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ്​ കൂ​ടു​ത​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​നു​ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​തെ​ന്ന്​ ‘തം​കീ​ൻ’ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ബ​ഹ്​​റൈ​നി ഡോ​ക്​​ട​ർ​മാ​രു​ടെ​യും ന​ഴ്​​സു​മാ​രു​ടെ​യും പ്രാ​തി​നി​ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തി​ന്​ തം​കീ​ൻ ചെ​യ​ർ​മാ​നും ഈ​സ ബി​ൻ സ​ൽ​മാ​ൻ എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റ്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഈ​സ ബി​ൻ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ…

Read More

ആരോഗ്യ മേഖല മെച്ചപ്പെടുത്താൻ വൻ പദ്ധതിയുമായി ബഹ്റൈൻ

പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന രീ​തി​യി​ൽ ആ​രോ​ഗ്യ​മേ​ഖ​ല ന​വീ​ക​രി​ക്കു​ക​യാ​ണെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ ഓ​ഫ് ഹെ​ൽ​ത്ത് ചെ​യ​ർ​മാ​ൻ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. 2022ലെ ​സെ​ൻ​സ​സ് പ്ര​കാ​രം 1,504,365 ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​ത്തി​ന്റെ ആ​വ​ശ്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ആ​രോ​ഗ്യ​മേ​ഖ​ല സ​ജ്ജ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ 1,680 കി​ട​ക്ക​ക​ളു​ണ്ട്. ഒ​മ്പ​ത് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്നു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ 745 ഡോ​ക്ട​ർ​മാ​രും 3,132 ന​ഴ്സു​മാ​രും 549 സ​പ്പോ​ർ​ട്ട് മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ന​ലു​ക​ളും…

Read More