തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നൽകിയില്ല ; തൊഴിലുടമൾക്ക് പിഴ ചുമത്തി സൗദി ഇൻഷുറൻസ് കൗ​ൺസിൽ

തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ​പ​രി​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തി​യ നി​ര​വ​ധി തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് പി​ഴ ചു​മ​ത്തി സൗ​ദി ഇ​ൻ​ഷു​റ​ൻ​സ്​ കൗ​ൺ​സി​ൽ.ജീ​വ​ന​ക്കാ​ർ​ക്കും അ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണം എ​ന്ന വ്യ​വ​സ്ഥ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ രാ​ജ്യ​ത്തെ മു​ഴു​വ​ൻ തൊ​ഴി​ലു​ട​മ​ക​ൾ​ക്കും അ​ത്​ പ​രി​ഹ​രി​ച്ച്​ പ​ദ​വി ശ​രി​യാ​ക്കാ​ൻ നേ​ര​ത്തേ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ്​ ആ​വ​ർ​ത്തി​ച്ചു. എ​ന്നി​ട്ടും പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യാ​ണ്​ ഇ​പ്പോ​ൾ വ​ലി​യ സാ​മ്പ​ത്തി​ക പി​ഴ​യു​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് നി​യ​മ​ത്തി​​ലെ ആ​ർ​ട്ടി​ക്കി​ൾ 14 പ്ര​കാ​രം തൊ​ഴി​ൽ ദാ​താ​വ് ത​​ന്റെ കീ​ഴി​ലു​ള്ള…

Read More

യുഎഇയിൽ എത്തുന്ന സന്ദർശക വിസക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് ; പുതിയ പദ്ധതി പ്രഖ്യാപിച്ച് ഐസിപി

സ​ന്ദ​ർ​ശ​ക വി​സ​യോ​ടൊ​പ്പം ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ കൂ​ടി ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി). ഐ.​സി.​പി​യു​ടെ വെ​ബ്​​സൈ​റ്റ്​ അ​ല്ലെ​ങ്കി​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി സ​ന്ദ​ർ​ശ​ക വി​സ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ കൂ​ടി ല​ഭ്യ​മാ​വു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​യാ​ണ്​ ന​ട​പ്പി​ലാ​ക്കു​ക​യെ​ന്ന്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ സു​ഹൈ​ൽ സ​ഈ​ദ്​ അ​ൽ ഖ​ലീ​ൽ പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ്ര​മു​ഖ…

Read More

സൗ​ദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷൂറൻസ് പ്രാബല്യത്തിൽ

രാ​ജ്യ​ത്ത്​ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കി. ഒ​രു തൊ​ഴി​ലു​ട​മ​ക്ക്​ കീ​ഴി​ൽ നാ​ലി​ൽ കൂ​ടു​ത​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ണ്ടെ​ങ്കി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് നി​ർ​ബ​ന്ധ​മാ​ണെ​ന്ന​ മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​മാ​ണ്​ ന​ട​പ്പാ​യ​ത്. 2023 മെ​യ്​ 17ന്​ ​സ​ൽ​മാ​ൻ രാ​ജാ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ ഇ​ത്​ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​യി​ൽ പ്രാ​ഥ​മി​ക പ​രി​ച​ര​ണം, പൊ​തു​ജ​നാ​രോ​ഗ്യം, അ​ത്യാ​ഹി​ത കേ​സു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​മെ​ന്ന്​ ഹെ​ൽ​ത്ത്​ ഇ​ൻ​ഷു​റ​ൻ​സ് കൗ​ൺ​സി​ൽ വ​ക്താ​വ് ഇ​മാ​ൻ അ​ൽ തു​വൈ​റ​ഖി പ​റ​ഞ്ഞു. അ​സു​ഖ​മു​ണ്ടാ​യാ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ഡ്​​മി​റ്റ്​ ചെ​യ്യു​ന്ന​തി​നു​ള്ള ക​വ​റേ​ജ്,…

Read More

യു.എ.ഇയിൽ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധം; 2025 ജനുവരി ഒന്നിന് നിലവിൽ വരും

 യു.എ.ഇയിലെ മുഴുവൻ സ്വകാര്യ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കുന്നു. 2025 ജനുവരി ഒന്ന് മുതലാണ് ഇൻഷൂറൻസ് നിർബന്ധമാവുക. ഇൻഷുറൻസ് ചെലവ് തൊഴിലുടമ വഹിക്കണമെന്നാണ് നിയമം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് യു.എ.ഇയിലെ മുഴുവൻ സ്വകാര്യ മേഖലാ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കാൻ തീരുമാനമായത്. ദുബൈ, അബൂദബി എമിറേറ്റുകളിൽ നിലവിൽ ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാണെങ്കിലും അടുത്തവർഷം ജനുവരി ഒന്ന് മുതൽ എല്ലാ എമിറേറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും. വീട്ടുജോലിക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് എടുത്തിരിക്കണം. തൊഴിലുടമകളാണ് ഇൻഷൂറൻസ് പ്രീമിയം ഉൾപ്പെടെയുള്ള ചെലവുകൾ…

Read More

ഖത്തറിൽ എത്തുന്ന സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി

ഖത്തറിലേക്ക് എത്തുന്ന എല്ലാത്തരം സന്ദർശകർക്കും ഫെബ്രുവരി 1 മുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. ഒരു മാസത്തേക്ക് 50 റിയാൽ ആണ് ഇൻഷുറൻസ് തുക. വീസ കാലാവധി നീട്ടുമ്പോഴും ഇൻഷുറൻസ് ബാധകമാണ്. സന്ദർശക വീസ ലഭിക്കണമെങ്കിൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തിരിക്കണം. ഖത്തറിൽ എത്ര ദിവസം താമസിക്കുന്നുണ്ടോ അത്രയും ദിവസത്തെ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്.  അപകടം, എമർജൻസി എന്നിവയ്ക്കുള്ള ചികിത്സയും അടിസ്ഥാന ആരോഗ്യ സേവനങ്ങളുമാണ് ഇൻഷുറൻസ് പരിധിയിൽ വരുന്നത്. മറ്റ് രോഗങ്ങൾക്കുള്ള ആരോഗ്യ പരിചരണത്തിനുള്ള…

Read More

ഖത്തർ സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ്: ഭേദഗതികൾക്ക് മന്ത്രിസഭയുടെ അംഗീകാരം

സന്ദർശകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം സംബന്ധിച്ച ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. 2022ലെ 17-ാം നമ്പർ തീരുമാനത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള പൊതുജനാരോഗ്യ മന്ത്രിയുടെ കരട് തീരുമാനത്തിനാണ് അനുമതി. ആരോഗ്യ ഇൻഷുറൻസ് കാർഡിലെ വിവരങ്ങളും സ്പെസിഫിക്കേഷനുകളും അപ്ഡേറ്റ് ചെയ്യുന്നതു സംബന്ധിച്ച മന്ത്രിയുടെ കരട് തീരുമാനത്തിനും അംഗീകാരം നൽകി. ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിനായി ദേശീയ ഉപദേശക കമ്മിറ്റി രൂപീകരിക്കണമെന്ന തീരുമാനവും ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം പരിഗണിച്ചു. അമീരി ദിവാനിൽ പ്രധാനമന്ത്രി…

Read More