നിയമന തട്ടിപ്പ് കേസിൽ ഹരിദാസനെ സാക്ഷിയാക്കാം; പിന്നീട് പ്രത്യേക കേസെടുക്കാമെന്ന് നിയമോപദേശം

ആരോഗ്യ വകുപ്പിനെ മറയാക്കിയുള്ള നിയമന തട്ടിപ്പ് കേസിൽ ഹരിദാസനെ സാക്ഷിയാക്കാമെന്നു നിയമോപദേശം. ഹരിദാസനിൽനിന്നു മറ്റ് പ്രതികൾ പണം തട്ടിയെടുത്തതിനാൽ പ്രതിയാക്കേണ്ടതില്ല. മന്ത്രിയുടെ പിഎയ്ക്ക് പണം നൽകിയെന്ന വ്യാജ ആരോപണം ഉന്നയിച്ചതിനാൽ ഹരിദാസനെതിരെ പിന്നീട് പ്രത്യേക കേസെടുക്കാമെന്നും നിയമോപദേശം ലഭിച്ചു.  ചോദ്യംചെയ്യൽ പൂർത്തിയായശേഷം പൊലീസ് അന്തിമ തീരുമാനമെടുക്കും. കേസിലെ ഒന്നാം പ്രതിയായ അഖിൽ സജീവിനെയും മറ്റൊരു പ്രതിയായ ബാസിത്തിനെയും കന്റോൺമെന്റ് പൊലീസ് ഇന്നു ചോദ്യം ചെയ്യും. സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ അഖിൽ സജീവിനെ ഇന്നു കസ്റ്റഡിയിൽ വാങ്ങി…

Read More

‘ഹരിദാസിനെ കണ്ടിട്ടില്ല, തട്ടിപ്പ് നടത്തിയത് ബാസിത്തും റഹീസുമെന്ന് അഖിൽ സജീവ്

നിയമനക്കോഴയുമായി ബന്ധമില്ലെന്നും ഹരിദാസനെ കണ്ടിട്ടില്ലെന്നും അഖീൽ സജീവിന്റെ മൊഴി. തമിഴ്നാട്ടിലെ തേനിയിൽ നിന്നാണ് അഖിൽ സജീവ് പിടിയിലായത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ച അഖിലിനെ ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. ബാസിത്, റഹീസ് എന്നിവർ അടങ്ങിയ സംഘമാണ് പണം തട്ടിയതെന്നും അഖിൽ മൊഴി നൽകി. അതേസമയം, അഖിൽ സജീവിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കുറെ നാളായി ചെന്നൈയിലായിരുന്നു അഖിലിൻറെ താമസം. പൊലീസ് സംഘമെത്തുമെന്ന് അറിഞ്ഞാണ് തേനിയിലേക്ക് മുങ്ങിയത്. അഖിൽ സജീവിനെ അന്വേഷിച്ച ചെന്നൈയിലേക്കും പൊലീസ് സംഘം…

Read More

നിപ വൈറസ്; വവ്വാലുകളിൽ ഭയം വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യ വകുപ്പ്

നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ടെറോപസ് എന്ന പഴംതീനി വവ്വാലുകള്‍ നിപ വൈറസ് മൂലം രോഗ ബാധിതരാവുകയോ, ചാവുകയോ ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍.വവ്വാലുകള്‍ സസ്തനി വിഭാഗത്തില്‍പെടുന്ന വന്യജീവികളാണെന്നും അവയെ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യ വകുപ്പ് ഉദ്യോദഗസ്ഥർ വ്യക്തമാക്കി. ഇവ വലുപ്പം കൂടുതലുള്ളവയും മരങ്ങളില്‍ ചേക്കേറുകയും ചെയ്യുന്നവയാണ്. ഇവയെ ഉപദ്രവിക്കുകയോ പേടിപ്പിക്കുകയോ ആവാസ വ്യവസ്ഥയില്‍ മാറ്റം വരുത്തുകയോ ചെയ്യുമ്പോള്‍ സമ്മര്‍ദ്ദം മൂലം ശരീരത്തിലുള്ള വൈറസിന്റെ തോത് കൂടുവാനും, ശരീര സ്രവങ്ങളിലൂടെ വൈറസുകള്‍ പുറം തള്ളപ്പെടാനും…

Read More

ദു​ബൈയിൽ ‘ബാ​ക്​ ടു ​സ്കൂ​ൾ’ ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്​

ദുബൈയിൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്​ ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. ആ​ഗ​സ്റ്റ്​ 17 മു​ത​ൽ ആ​രം​ഭി​ച്ച കാ​മ്പ​യി​ൻ 31വ​രെ നീ​ണ്ടു​നി​ൽ​ക്കും. സ​മീ​കൃ​താ​ഹാ​രം, ശാ​രീ​രി​ക വ്യാ​യാ​മം, നി​യ​ന്ത്രി​ത​മാ​യ ഉ​റ​ക്ക​രീ​തി​ക​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്​ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ നി​യ​ന്ത്ര​ണം എ​ന്നി​വ​യി​ൽ ഊ​ന്നി​യാ​ണ്​ കാ​മ്പ​യി​ൻ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​ൻ​ പാ​ച​ക​വി​ദ​ഗ്​​ധ​രു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ വ​ർ​ക്ക്​​ഷോ​പ്പു​ക​ളു​ടെ പ​ര​മ്പ​ര ത​ന്നെ ആ​രോ​ഗ്യ വ​കു​പ്പ്​ ന​ട​ത്തി​യി​രു​ന്നു. സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണം ല​ഞ്ച്​ ബോ​ക്സു​ക​ളി​ൽ സൂ​ക്ഷി​ക്കേ​ണ്ട ടി​പ്സു​ക​ളും വി​ദ​ഗ്​​ധ​ർ ക്ലാ​സു​ക​ളി​ൽ പ​ങ്കു​വെ​ച്ചു.

Read More

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുംങ്ങിയ സംഭവം; ആരോഗ്യവകുപ്പിനോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷീന എന്ന യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ ബൈജു നാഥ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. മെഡിക്കൽ ബോർഡ്‌ തീരുമാനത്തിനെതിരെ പൊലീസ് അപ്പീൽ പോകില്ലന്ന് അറിയിച്ചിട്ടുണ്ട്. പകരം അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കും. ഗവണ്മെന്റ് ഡോക്ടേർസ് ആയതിനാൽ കുറ്റപത്രം സമർപ്പിക്കാൻ പ്രൊസിക്യൂഷൻ അനുമതി വാങ്ങണം എന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 29 ന് നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് വീണ്ടും…

Read More

ആറ്റുകാൽ പൊങ്കാല; ആംബുലൻസ് അടക്കമുള്ള 10 മെഡിക്കൽ ടീമുകളെ നിയോഗിച്ച് ആരോഗ്യ വകുപ്പ്

ആറ്റുകാല്‍ പൊങ്കാല ദിവസം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കുമെന്ന്  ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആംബുലന്‍സ് അടക്കമുള്ള 10 മെഡിക്കല്‍ ടീമുകളെയാണ് ഇതിനായി നിയോഗിയോച്ചിരിക്കുന്നത്. അന്നേ ദിവസം രാവിലെ 5 മണി മുതല്‍ പൊങ്കാല അവസാനിക്കുന്നതുവരെ ഇവരുടെ സേവനമുണ്ടാകും. ഇതോടൊപ്പം ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. പതിനായിരക്കണക്കിന് സ്ത്രീകള്‍ ഭാഗമാവുന്ന പൊങ്കാലയ്ക്ക് ആരോഗ്യ വകുപ്പ് വലിയ ക്രമീകരണങ്ങളാണ് നടത്തിയതെന്നും, എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും വകുപ്പിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും…

Read More