ഖത്തർ എയർവെയ്സിൻ്റെ ആസ്ഥാനം ദോഹ മുശൈരിബ് ഡൗ​ൺ ടൗ​ണിലേക്ക് മാറുന്നു ; കരാറിൽ ഒപ്പ് വെച്ചു

ഖ​ത്ത​റി​ന്റെ ദേ​ശീ​യ എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്ലോ​ബ​ൽ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ദോ​ഹ മു​ശൈ​രി​ബ് ഡൗ​ൺ ടൗ​ണി​ലേ​ക്ക് മാ​റു​ന്നു. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ മു​ശൈ​രി​ബ് പ്രോ​പ്പ​ർ​ട്ടീ​സി​ന്റെ ഭാ​ഗ​മാ​യ സ​മു​ച്ച​യ​ത്തി​ൽ ആ​സ്ഥാ​നം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ് സി.​ഇ.​ഒ എ​ൻ​ജി. ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ മീ​റും മു​ശൈ​രി​ബ് പ്രോ​പ്പ​ർ​ട്ടീ​സ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ എ​ൻ​ജി. സ​അ​ദ് അ​ൽ മു​ഹ​ന്ന​ദി​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. എ​യ​ർ​ലൈ​ൻ​സി​ന്റെ അ​ന്താ​രാ​ഷ്ട്ര ഹ​ബ്ബാ​യ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഒ​മ്പ​ത് കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണ് നാ​ലു ട​വ​റു​ക​ളി​ലാ​യി…

Read More

സൗ​ദി അ​റേ​ബ്യ​യി​ൽ മേ​ഖ​ല ആ​സ്ഥാ​നം ആരംഭിക്കാൻ 450 ബഹുരാഷ്ട്ര കമ്പനികൾക്ക് ലൈസൻസ് നൽകി

450 ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​ക​ൾ​ക്ക്​ സൗ​ദി അ​റേ​ബ്യ​യി​ൽ മേ​ഖ​ല ആ​സ്ഥാ​നം തു​റ​ക്കു​ന്ന​തി​ന് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​താ​യി നി​ക്ഷേ​പ മ​ന്ത്രി എ​ൻ​ജി. ഖാ​ലി​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ​ഫാ​ലി​ഹ് പ​റ​ഞ്ഞു. റി​യാ​ദി​ൽ ന​ട​ന്ന ഹ്യൂ​മ​ൻ ക​പ്പാ​സി​റ്റി ഇ​നി​ഷ്യേ​റ്റി​വ് സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. നി​ക്ഷേ​പ​വും മ​നു​ഷ്യ​ശേ​ഷി​യും ത​മ്മി​ൽ ശ​ക്ത​മാ​യ സ​ഹ​വ​ർ​ത്തി​ത്വ ബ​ന്ധ​മു​ണ്ടെ​ന്നും ഈ ​ച​ല​നാ​ത്മ​ക​ത രാ​ജ്യ​ത്തി​ന് പു​തി​യ​ത​ല്ലെ​ന്നും മ​​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. 90 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഊ​ർ​ജ​മേ​ഖ​ല​യി​ൽ സൗ​ദി അ​റേ​ബ്യ നേ​തൃ​സ്ഥാ​ന​ത്താ​ണ്. നി​ല​വി​ലെ ദ​ശ​ക​ത്തി​ൽ ‘വി​ഷ​ൻ 2030’ന് ​മു​മ്പു​ള്ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യേ​ക്കാ​ൾ ഇ​ര​ട്ടി​യാ​ക്കാ​നാ​ണ്…

Read More