അന്തരിച്ച മുലായം സിങ് യാദവ് രാഷ്ട്രീയം കാലഹരണപ്പെട്ടില്ലെന്ന് തെളിയിച്ച നേതാവ്

അന്തരിച്ച  സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ്  ദേശീയ രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികള്‍ പോലും ഒരു കാലത്ത്  നിയന്ത്രിച്ചിരുന്ന ചാണക്യനായിരുന്നു. തൊണ്ണൂറുകള്‍ക്ക് മുന്‍പ് ഇന്ത്യന്‍ രാഷ്ട്രീയ ചക്രം തിരിച്ച നേതാവ്. കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്‍റെ മുഖം.വടക്കേന്ത്യയിലെ പിന്നാക്ക വിഭാഗം അവരുടെ  രാഷ്ട്രീയ ശക്തി തിരിച്ചറി‍ഞ്ഞതിന് ലാലു പ്രസാദ് യാദവിനൊപ്പം മുലായം സിംഗിനോടും കടപ്പെട്ടിരിക്കുന്നു. മൂന്ന് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. ദേവ ഗൗഡ മന്ത്രി സഭയില്‍ പ്രതിരോധ മന്ത്രിയും. ഇറ്റാവയിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്ന്…

Read More