2 കോടിയുടെ വസ്തു, 3 കാറുകൾ; വിനേഷ് ഫോഗട്ടിന്റെ വരുമാനവും സ്വത്തുവിവരങ്ങളും പുറത്ത്

ഗുസ്തിതാരം വിനേഷ് ഫോഗട്ട് കോൺഗ്രസ് ടിക്കറ്റിൽ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണ്. പാരീസ് ഒളിമ്പിക്സിൽ ഗുസ്തി ഫൈനലിലെത്തിയ ശേഷം 100 ഗ്രാം ഭാരം കൂടിയതിനെ തുടർന്ന് അയോഗ്യയാക്കപ്പെട്ട താരം പിന്നാലെ ഗുസ്തി ഉപേക്ഷിച്ചിരുന്നു. തുടർന്നായിരുന്നു കോൺഗ്രസ് പ്രവേശനം. ജിന്ദ് ജില്ലയിലെ ജുലാന മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയാണ് വിനേഷ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച താരം നാമനിർദേശ പത്രിക സമർപ്പിച്ച് പ്രചാരണത്തിന് തുടക്കംകുറിച്ചു. ഇതിനൊപ്പം അവർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ താരത്തിന്റെ വരുമാനവും സ്വത്തുവിവരങ്ങളും ഉൾപ്പെടുന്നുണ്ട്. സത്യവാങ്മൂലം അനുസരിച്ച് വിനേഷിന്റെ പേരിൽ…

Read More