സൗ​ദി അറേബ്യയിൽ ഈത്തപ്പഴത്തിന്റെ വിളവെടുപ്പ് കാലം ; സജീവമായി വിപണികൾ

സൗ​ദി അ​റേ​ബ്യ​യി​ൽ ഈ​ത്ത​പ്പ​ഴ വി​ള​വെ​ടു​പ്പ് കാ​ല​മാ​യ​തി​നാ​ൽ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഈ​ത്ത​പ്പ​ഴ വി​പ​ണി​യും സ​ജീ​വ​മാ​യി. മ​ദീ​ന മേ​ഖ​ല​യി​ലെ 29,000 ഈ​ന്ത​പ്പ​ന തോ​ട്ട​ങ്ങ​ളി​ൽ എ​ല്ലാ വ​ർ​ഷ​വും ജൂ​ൺ ആ​ദ്യ​പാ​ദ​ത്തി​ൽ ത​ന്നെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കും. ഈ​ത്ത​പ്പ​ഴ ക​യ​റ്റു​മ​തി​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ സൗ​ദി അ​റേ​ബ്യ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. സൗ​ദി പ​രി​സ്ഥി​തി-​ജ​ലം-​കൃ​ഷി മ​ന്ത്രാ​ല​യം നേ​ര​ത്തേ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ രാ​ജ്യ​ത്ത് 3.4 കോ​ടി​യ​ല​ധി​കം ഈ​ന്ത​പ്പ​ന​ക​ളി​ൽ​ നി​ന്ന് പ്ര​തി​വ​ർ​ഷം 16 ല​ക്ഷം ട​ൺ ഉ​ൽ​പാ​ദ​നം ന​ട​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ട്രേ​ഡ് സെ​ന്റ​റി​​ന്റെ ‘ട്രേ​ഡ് മാ​പ്പ്’ അ​നു​സ​രി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം…

Read More