
ഹാർവാർഡ് ബിസിനസ് കൗൺസിൽ ദുബായ് ഇമിഗ്രേഷൻ ഏഴ് പുരസ്കാരങ്ങൾ
ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളിലെ മികവുറ്റ നേതൃത്വത്തെയും സൃഷ്ടിപരമായ ടീമുകളെയും ആദരിക്കുന്ന ‘ഹാർവാർഡ് ബിസിനസ് കൗൺസിൽ 2024-ലിൽ’ ദുബായ് ഇമിഗ്രേഷന് മികച്ച നേട്ടം.വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ മികവുകൾ കൈവരിച്ചതിന് 7 പുരസ്കാരങ്ങളാണ് ഹാർവാർഡ് ബിസിനസ് കൗൺസിൽ ഇമിഗ്രേഷന് ലഭിച്ചത്. സ്ഥാപനത്തിലെ മികച്ച പരിവർത്തനത്തിന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വ്യക്തിഗത ലീഡർഷിപ്പ് അവാർഡ് ലഭിച്ചു.ഇത്തവണത്തെ ഹാർവാർഡ് ബിസിനസ് കൗൺസിൽ പുരസ്‌കാര ചടങ്ങ് സൗദി അറേബ്യയിൽ വെച്ചായിരുന്നു നടന്നത് പങ്കാളിത്ത വിഭാഗവും കരാറുകൾ,മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ് എന്നിവയുടെ…