
അമിതഭക്ഷണം ആരോഗ്യത്തിനു ഹാനികരം
അമിതമായ ഭക്ഷണം ആരോഗ്യപ്രശ്നങ്ങൾ വരുത്തിവയ്ക്കും. ശരീരത്തിന് ആവശ്യമായ രീതിയിൽ ആരോഗ്യകരമായി ഭക്ഷണം കഴിക്കാൻ നാം ശീലിക്കണം. മുതിർന്നവർ കുട്ടികളെ ആരോഗ്യകരമായ ഭക്ഷണരീതി ശീലിപ്പിക്കുകയും വേണം. അല്ലെങ്കിൽ അതു മുതിർന്നവരെയും കുട്ടികളെയും ഒരു പോലെ ആരോഗ്യപ്രശ്നങ്ങളിൽ കൊണ്ടെത്തിക്കും. നല്ല ആഹാരം എന്നത് ഓരോരുത്തരുടെയും അവകാശവും ഉത്തരവാദിത്വവുമാണ്. ശരിയായതോതിൽ അന്നജവും മാംസ്യവും കൊഴുപ്പും വിറ്റാമിനുകളും ധാതുക്കളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അന്നജം …50-60 ശതമാനം മാംസ്യം …20 ശതമാനം കൊഴുപ്പ് ….20-30 ശതമാനം. അന്നജത്തിൽ നിന്നാണ് ഊർജം ലഭിക്കുന്നത്. ധാന്യം, കിഴങ്ങ്,…