ഹരീഖ് ഓറഞ്ച് മേളയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ച് തളിപ്പറമ്പ കെ.എം.സി.സി

കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​റു മാ​സം നീ​ളു​ന്ന ‘ത​സ്‌​വീ​ദ്’ കാ​മ്പ​യി​​ന്റെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്പ മ​ണ്ഡ​ലം ‘എ​സ്‌​കേ​പ്പ് ഒ​ഡീ​സി’ എ​ന്ന പേ​രി​ൽ ഏ​ക​ദി​ന ടൂ​ർ സം​ഘ​ടി​പ്പി​ച്ചു. ‘ഹി​ഡ​ൻ കാ​നി​യ​ൻ’ എ​ന്ന അ​ത്ഭു​ത പാ​റ​ക്കെ​ട്ടും വ​ർ​ഷ​ത്തി​ൽ 10 ദി​വ​സം മാ​ത്രം നീ​ളു​ന്ന ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ഓ​റ​ഞ്ചു​ക​ളു​ടെ​യും മ​റ്റ് കാ​ർ​ഷി​ക വി​ള​ക​ളു​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന ശ്രേ​ണി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ഒ​മ്പ​താ​മ​ത് ഹ​രീ​ഖ് ഓ​റ​ഞ്ച് ഫെ​സ്​​റ്റി​വ​ലും പി​ന്നീ​ട് അ​ൽ ഷൈ​ബ റി​സോ​ർ​ട്ടും ഉ​ൾ​പ്പെ​ടു​ത്തി ഏ​ക​ദി​ന യാ​ത്ര ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ക​ണ്ട​ക്കൈ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു….

Read More