ഒന്നാം ക്ലാസ്സിലെ കേരള പാഠാവലിയുടെ കവർ ചിത്രത്തിൽ ഒരു അമ്മയുടെ ചിത്രം ഇല്ല; വിമർശനവുമായി നടൻ ഹരീഷ് പേരടി

ഒന്നാം ക്ലാസ്സിലെ കേരള പാഠാവലിയുടെ കവർ ചിത്രത്തിൽ ഒരു അമ്മയുടെ ചിത്രം ഇല്ലെന്നു ചൂണ്ടിക്കാട്ടി നടൻ ഹരീഷ് പേരടി. ‘മുലപ്പാലിന്റെ മണം മാറാത്ത ഒരു കുട്ടിയുടെ പാഠ പുസ്തകത്തിന്റെ കവർ ചിത്രമാണ്.. കുടുംബശ്രിയിലെ പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രം’ എന്നായിരുന്നു ഹരീഷിന്റെ പരാമർശം. കുറിപ്പ് പൂർണ്ണ രൂപം ഒന്നാം ക്ലാസ്സിലെ കേരള പാഠാവലിയുടെ മാറ്റത്തിന്റെ പേരിൽ ഏറെ ആഘോഷിക്കപ്പെടുന്ന കവർ ചിത്രമാണ്..ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങളുമായിവരുന്ന അച്ഛൻമാരുണ്ട്..അതിൽ സന്തോഷിക്കുന്ന ആൺ,പെൺ…

Read More

ധ്യാനബോധാശംസകൾ; ധ്യാനത്തിൽ വിവേകാനന്ദൻ നിങ്ങൾക്ക് പറഞ്ഞുതരും ഗാന്ധിജി ആരാണെന്ന്: ഹരീഷ് പേരടി

കന്യാകുമാരിയിൽ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. മോദിയുടെ ഗാന്ധി പരാമർശത്തിലാണ് പേരടിയുടെ പരിഹാസം. ഒരു മനുഷ്യനെ ജീ എന്ന് ആദ്യം വിളിക്കുന്നത് ഗാന്ധിജിയെ ആയിരുന്നു. വിവേകാനന്ദ പാറയിലെ ധ്യാനം നല്ലതാണ്..ഇന്നത്തെ ധ്യാനത്തിൽ വിവേകാനന്ദൻ നിങ്ങൾക്ക് പറഞ്ഞുതരും ഗാന്ധിജി ആരാണെന്ന്..ആരായിരുന്നു എന്ന്..പുതിയ ബോധവുമായി തിരിച്ചുവരിക..ധ്യാനബോധാശംസകൾ എന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്. എഴുത്തിന്റെ പൂർണരൂപം- ”ഞാൻ 1969ൽ കോഴിക്കോട് ബിച്ച് ആശുപത്രിയിലാണ് ജനിച്ചത്…എന്റെ ഓർമ്മകൾ എപ്പോഴാണ് തുടങ്ങിയത് എന്ന് എനിക്കോർമ്മയില്ല..ജനിതക ശാസത്ര പ്രകാരം ഏതാണ്ട്…

Read More

നിങ്ങൾ തള്ളി മറിക്കുന്നത് ഓർമ്മകൾ നഷ്ടപ്പെടാത്ത കേരളത്തോടാണ്; കെ.കെ രമയെ ഓർമിപ്പിച്ച് ഹരീഷ് പേരടി

മേയർ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ അപലപിക്കുന്നവർ കാണാതെ പോയ വ്യക്തിയാണ് കെ.കെ.രമഎന്ന് നടൻ ഹരീഷ് പേരടി. ചെങ്കൊടി മാത്രം പിടിച്ച ഈ സ്ത്രീയെ ആക്രമിച്ചപ്പോൾ ഇല്ലാത്ത മുതല കണ്ണീർ ഏറ്റെടുക്കാൻ ക്ഷയിച്ചുകൊണ്ടിരിക്കുന്ന തറവാട് വാട്സ്സപ്പ് ഗ്രൂപ്പിൽ പോലും ഇന്ന് ആളുണ്ടാവില്ല എന്ന് ഹരീഷ് പറയുന്നു, പോസ്റ്റ് പൂർണ്ണ രൂപം പേര് -കെ.കെ.രമ..51 വെട്ട് വെട്ടി തീർത്തിട്ടും കേരള രാഷ്ട്രിയത്തിലെ നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ ഇപ്പോഴും കെൽപ്പുള്ള ജന മനസ്സുകളിൽ ജീവിക്കുന്ന സഖാവ് T.P…

Read More

മോഹന്‍ലാലില്‍ നിന്നും ഇനിയും അത്ഭുതം പ്രതീക്ഷിക്കാം: ഹരീഷ് പേരടി

മലയാള സിനിമയ്ക്ക് എന്നും അഭിമാനമായി മാറിയ താരമാണ് മോഹന്‍ലാല്‍. ഇതിനിടെ മോഹന്‍ലാലിന്റെ പുതിയൊരു ഡാന്‍സ് വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. വനിത അവാര്‍ഡ്‌സ് വേദിയില്‍ വച്ചാണ് കിടിലനൊരു ഡാന്‍സ് പെര്‍ഫോമന്‍സ് മോഹന്‍ലാല്‍ കാഴ്ച വെച്ചത്. കുറഞ്ഞ സമയം കൊണ്ട് ഇത് വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെ ബോളിവുഡില്‍ നിന്നും കിംഗ് ഖാനായ ഷാരൂഖ് ഖാന്‍ മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോ പുറത്ത് വിട്ടിരുന്നു. ഇതിന് താഴെ കമന്റുമായി മോഹന്‍ലാല്‍ കൂടി എത്തിയതോടെ സംഗതി വീണ്ടും വൈറലായി. ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ്…

Read More

കുത്തിതിരുപ്പുകൾ മാത്രം ഉയർത്തുന്ന കപട പുരോഗമനവാദികളെ തിരിച്ചറിയേണ്ട സമയമായി: ഹരീഷ് പേരടി

അയോധ്യയുടെയും രാമന്റെയും ചിത്രങ്ങൾ കുടമാറ്റത്തിൽ ഉയർത്തിയതിന് പിന്നാലെ തൃശൂർ പൂരം വിവാദത്തിലായിരുന്നു. ഇപ്പോഴിതാ തൃശ്ശൂർ പൂരത്തിന് ശാസ്ത്രത്തെ ബഹുമാനിച്ച് ഉയർത്തിയ ISRO ചന്ദ്രയാന് ആശംസകൾ അർപ്പിച്ചത് ആരും ചർച്ച ചെയ്തില്ലെന്നും രാഷ്ട്രീയമാണ് പൂരത്തിൽ പലരും നോക്കിയതെന്ന വിമർശനവുമായി നടൻ ഹരീഷ് പേരടി. കുറിപ്പ് ഇങ്ങനെ ‘ഭാരതത്തിന്റെ അഭിമാനം ISRO ചന്ദ്രയാന് പൂരാശംസകൾ’..ഇന്നലെ തൃശ്ശൂർ പൂരത്തിന് ശാസ്ത്രത്തെ ബഹുമാനിച്ച് ഉയർത്തിയ ചിത്രമാണിത്…ലോകത്തിന് തന്നെ മാതൃകയായ പുതിയ കാലത്തെ ഉൾകൊള്ളുന്ന ഇൻഡ്യയുടെ യഥാർത്ഥ ഭാരതിയ സംസ്ക്കാരം ..സംഘാടകർക്ക് അഭിവാദ്യങ്ങൾ..❤️..ഇത്തരം ചിത്രങ്ങൾ…

Read More

എന്താണ് ‘അമ്മേ’ ഇങ്ങള് നന്നാവാത്തത്:  താര സംഘടനായ അമ്മയെ വിമർശിച്ച് ഹരീഷ് പേരടി

ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെ പ്രതികരിക്കാത്ത താര സംഘടനായ അമ്മയെ വിമർശിച്ച് നടന്‍ ഹരീഷ് പേരടി. പീഡനകേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തില്‍ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല. അമ്മയില്‍ മെമ്പറല്ലാത്ത ഷാരൂഖ് ഖാന് നിങ്ങളുടെ വേദിയില്‍ നൃത്തമാടാമെങ്കില്‍ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം എന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്. ഹരീഷ് പേരടിയുടെ കുറിപ്പ്: വംശീയവെറിയും ജാതിവെറിയും നേരിട്ട കുറച്ച് സിനിമകളിലും അഭിനയിച്ച ഡോ.രാമകൃഷ്ണന്‍ എന്ന കലാകാരന് പൊതുസമൂഹം മുഴുവന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടും…

Read More

‘മോളെ സത്യഭാമേ; കാക്ക നിറമുള്ള മോഹിനിയാട്ടം മതി ഞങ്ങൾക്ക്’: ഹരീഷ് പേരടി

പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആർഎൽവി രാമകൃഷ്ണനു നേരെ ജാത്യാധിക്ഷേപം നടത്തിയ നര്‍ത്തകി സത്യഭാമയ്ക്കുനേരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. കാക്കയുടെ നിറമുള്ള രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി ഞങ്ങള്‍ക്ക് എന്നും ആർഎൽവി രാമകൃഷ്ണന്‍ ഇനി വെള്ള പൂശരുതെന്നും പേരടി പറയുന്നു. ‌‌ ‘മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി…രാമകൃഷ്ണനോടും ഒരു അഭിർത്ഥന..ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന്…

Read More

ലോകവനിതാദിനത്തിൽ ഇതിലും വലിയ മാതൃകയില്ല: പത്മജയെക്കുറിച്ച് ഹരീഷ് പേരടി

മാർച്ച്-8 ലോകവനിതാദിനം ആഘോഷിക്കുമ്പോൾ ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്ന പത്മജയാണ് ഇത്തവണത്തെ ഏറ്റവും വലിയ മാതൃകയെന്ന് നടൻ ഹരീഷ് പേരടി. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറുപ്പ് ‘ മാർച്ച്-8..ലോകവനിതാദിനം..നിങ്ങൾക്ക് രാഷ്ട്രീയമായ യോജിപ്പും വിയോജിപ്പുമുണ്ടാവാം..പക്ഷെ ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു…ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല..എല്ലാവർക്കും ലോക വനിതാദിനാശംസകൾ…❤️❤️❤️’- ഹരീഷ് കുറിച്ചു.

Read More

പേരിൽ ചക്രവർത്തിയുണ്ടെന്ന് കരുതി രാജാവിനെ വിമർശിക്കാൻ പാടുണ്ടോ?: ഹരീഷ് പേരടി

മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം പരിപാടിയില്‍ ഗാനരചയിതാവ് ഷിബു ചക്രവർത്തിയോട് പിണറായി വിജയൻ ക്ഷോഭിച്ച സംഭവത്തില്‍ പരിഹാസവുമായി നടൻ ഹരീഷ് പേരടി. ഒരു ജനാധിപത്യരാജ്യത്തിലെ രാജ സഭകളില്‍ വന്നിരുന്ന് രാജാവിനെ വിമർശിക്കാൻ പാടുണ്ടോ എന്നാണ് താരത്തിന്റെ ചോദ്യം.  ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം പേരിൽ ചക്രവർത്തിയുണ്ടെന്ന് കരുതി രാജാവിനെ വിമർശിക്കാൻ പാടുണ്ടോ?..അതും ഒരു ജനാധിപത്യരാജ്യത്തിൽ….രാജ സഭകളിൽ രാജാവിനെ പ്രകീർത്തിക്കുന്ന കവിതകൾ എഴുതുകയെന്നത് നിങ്ങൾ കവികളുടെ ഉത്തരവാദിത്വമാണെന്ന് അറിയാതെയാണോ ഇത്തരം രാജസഭകളിൽ വന്നിരിക്കുന്നത്…കഷ്ടം..പണ്ടെന്നോ പാടിയ പഴയൊരാ പാട്ടിന്റെ ഈണം മറന്നു പോയി അവൻ പാടാൻ…

Read More

നടന്‍ പ്രകാശ് രാജിന്റെ വാക്കുകളോട് പ്രതികരിച്ച് ഹരീഷ് പേരടി

നടന്‍ പ്രകാശ് രാജിന്റെ വാക്കുകളോട് പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. കേരളം ദൈവത്തെ രാഷ്ട്രീയത്തില്‍നിന്ന് മാറ്റി നിര്‍ത്തുന്നുവെന്ന നടന്‍ പ്രകാശ് പറഞ്ഞു.  രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ഉദ്ഘാടന വേദിയില്‍ താങ്കളുടെ തൊട്ടടുത്ത് ഇരുന്നത് ഒരു ഇടതുപക്ഷ അക്കാദമിക്ക് ആള്‍ദൈവമാണെന്നും അതുകൊണ്ട് ഫാസിസത്തിനെതിരെ സംസാരിക്കാന്‍ ആള്‍ദൈവങ്ങള്‍ വിളിക്കുമ്പോള്‍ ഇനിയും ഓടിവരിക എന്നും ഹരീഷ് പേരടി പറയുന്നു ഹരീഷ് പേരടിയുടെ കുറിപ്പ് കേരളം ദൈവങ്ങളെ മാറ്റി നിര്‍ത്തി രാഷ്ട്രീയം പറയുന്നു എന്ന താങ്കളുടെ പ്രസ്താവന സത്യവിരുദ്ധമാണ്.. ആ…

Read More