
സൗദി അറേബ്യ: ഹറമൈൻ ട്രെയിനുകൾ ഉപയോഗിക്കുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ
മക്കയ്ക്കും, മദീനയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ഹറമൈൻ ട്രെയിനുകൾ ഉപയോഗിക്കുന്ന തീർത്ഥാടകർ പാലിക്കേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് സൗദി ഹജ്ജ് മന്ത്രാലയം അറിയിപ്പ് നൽകി. Haramain High Speed Railway is the most convenient way to commute between Makkah and Madinah. For more information, please check the link below: https://t.co/Uy3oRLmswp#Makkah_in_Our_Hearts pic.twitter.com/XiTIXA0zU3 — Ministry of Hajj and Umrah (@MoHU_En) August 6, 2023 ഹറമൈൻ ട്രെയിനുകൾ ഉപയോഗിക്കുന്ന…