പേനയെടുത്ത് ഞാൻ നിന്നപ്പോൾ ഡോക്ടർ പറഞ്ഞു ഫാദർ എന്ന് എഴുതാൻ, അത് വലിയൊരു മൊമന്റായിരുന്നു; ആസിഫ് അലി

മലയാളത്തിലെ മികച്ച നടന്മാരുടെ പട്ടികയിലാണ് ആസിഫ് അലിയുടെ സ്ഥാനം. 2024 ആസിഫിന്റെ സിനിമാ ജീവിതത്തിലെ നല്ലൊരു വർഷം കൂടിയായിരുന്നു. റിലീസ് ചെയ്ത ഭൂരിഭാ​ഗം സിനിമകളും വലിയ വിജയമാവുകയും നിരൂപക പ്രശംസ നേടിയവയുമായിരുന്നു. ഈ വർഷം ആദ്യം റിലീസിനെത്താൻ പോകുന്ന ആസിഫ് അലി സിനിമ രേഖാചിത്രമാണ്. സിനിമയുടെ പ്രമേഷനുമായി സജീവമാണ് നടൻ. അത്തരത്തിൽ കഴിഞ്ഞ ദിവസം പ്രമോഷന്റെ ഭാ​ഗമായി നടൻ ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഫാദർഹുഡിലെ ഏറ്റവും മനോഹ​രമായ എന്നും ഓർത്തുവെക്കുന്ന…

Read More