പുഷ്പ 2വിൻറെ കോൺസപ്റ്റ് വീഡിയോ പുറത്ത്

അല്ലു അർജുൻറെ ജന്മദിനത്തിൽ കോൺസപ്റ്റ് വീഡിയോ പുറത്തുവിട്ടുകൊണ്ട് ‘പുഷ്പ 2: ദ റൂൾ’ അനൗൺസ്‌മെൻറ് നടത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘പുഷ്പ എവിടെ?’ എന്ന ടൈറ്റിലോടുകൂടിയുള്ള വീഡിയോ പുറത്തിറങ്ങിയതോടെ പുഷ്പയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമുയർന്നിരിക്കുകയാണ്. തിരുപ്പതി ജയിലിൽ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പ എവിടെയാണെന്ന് വീഡിയോയിൽ ചോദിക്കുന്നു.തുടർന്നുള്ള ചോദ്യങ്ങളും പുഷ്പ എവിടെയെന്നാണ്. എട്ട് തവണ വെടിയേറ്റ ആൾ ഒരിക്കലും അത്രയും പരിക്കുകളോടെ രക്ഷപ്പെടാൻ സാധ്യതയില്ലെന്നായിരുന്നു അധികൃതരുടെ വിലയിരുത്തൽ. പുഷ്പ മരിച്ചെന്നും ചിലർ പറയുന്നു. ഇതിനിടയിൽ പുഷ്പ…

Read More