കിടക്കുന്നതിന് മുമ്പ സ്വയം കെട്ടിപ്പിടിക്കാറുണ്ട്’: ഗ്രേസ് ആന്റണി

യുവനിരയിലെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് ഗ്രേസ് ആന്റണി. കുമ്പളി നൈറ്റ്‌സ് ആണ് താരത്തിന് കരിയറില്‍ ബ്രേക്ക് ആകുന്നത്. തനതായ അഭിനയശൈലിക്കുടമയാണ് ഗ്രേസ്. നര്‍മം നന്നായി വഴങ്ങുന്ന നടിയെന്ന പ്രത്യേകതയും ഗ്രേസിനുണ്ട്. അടുത്തിടെ ഗ്രേസ് അഭിമുഖത്തില്‍ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പറഞ്ഞ വാക്കുകള്‍ വൈറലാകുകയാണ്.   താരത്തിന്റെ വാക്കുകള്‍: സെല്‍ഫ് ലൗ ആണ് ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നത്. മറ്റുള്ളവരുടെ സ്നേഹം ആഗ്രഹിക്കുന്നതിലും ഏറ്റവും സിംപിളും ഏറ്റവും ഈസിയും നമ്മളെ സ്നേഹിക്കുന്നതാണ്. അത് ചെയ്താല്‍ ബാക്കിയെല്ലാം ഈസിയാണ്. ഞാന്‍ സ്വയം കണ്ടെത്തിയൊരു കാര്യമാണിത്….

Read More

‘ആണിന്റെ കാലും പെണ്ണിന്റെ കാലും തമ്മിൽ എന്താണ് വ്യത്യാസം?’; സയനോര ഫിലിപ്പ്

ഗായിക എന്നതിലുപരി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് സയനോര. താരത്തിനെ പലരും വിമർശിച്ചിക്കുന്നത് വസ്ത്രധാരണത്തിന്റെ പേരിലാണ്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിനെതിരെ രൂക്ഷവിമർശനം സയനോരയ്ക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇഷ്ടമുള്ളത് പോലെ ജീവിക്കുകയാണ് ഇനി തന്റെ ലക്ഷ്യമെന്നാണ് ഗായികയിപ്പോൾ പറയുന്നത്. അടുത്തിടെ മഴ നനയുന്നൊരു വീഡിയെ ഗായിക പോസ്റ്റ് ചെയ്തിരുന്നു. അതിനെ പറ്റി വനിത ഓൺലൈനിന് നൽകിയ പ്രതികരണത്തിലൂടെ തന്റെ നിലപാടുകളും ഗായിക വ്യക്തമാക്കിയിരിക്കുകയാണ്. മഴയൊക്കെ പെയ്യുമ്പോഴുള്ള എന്റെ സന്തോഷം കണ്ടാൽ ആളുകൾ കരുതും എനിക്ക്…

Read More

പണം, മദ്യം, പെണ്ണ് ഇതൊക്കെ മടുത്താൽ ആഗ്രഹിക്കുന്നത് സന്തോഷം: ബോച്ചെ പറയുന്നു

സോഷ്യൽമീഡിയയിൽ ഒട്ടേറെ ആരാധകരുള്ള വ്യവസായിയാണ് ബോബി ചെമ്മണ്ണൂർ. ബോചെ എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന അദ്ദേഹം ജീവിതാനുഭാവങ്ങളെക്കുറിച്ച് ഇൻറർവ്യൂകളിൽ തുറന്നുപറയാറുണ്ട്. ജനങ്ങൾക്ക് എന്നെ ഇഷ്ടമാണ്. അതുപോലെ ജനങ്ങളെയും ഞാൻ ഇഷ്ടപ്പെടുന്നു. കലർപ്പില്ലാത്ത സ്നേഹമാണ് എനിക്ക് എല്ലാവരോടുമുള്ളത്. വളരെ വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുന്ന രീതിയാണ് എനിക്കുള്ളത്. കുട്ടിക്കാലം തൊട്ടേ ഞാനൊരു സിനിമാപ്രാന്തനായിരുന്നു. എന്നെ ഒരു പരിധി വരെ വളർത്തിയത് സിനിമയാണ്. എങ്ങനെ ഡാൻസ് ചെയ്യാം. ഫൈറ്റ് ചെയ്യാം, ആക്ഷൻ ഹീറോ ആകാം, പ്രേമിക്കാം എന്നൊക്കെയുള്ള പ്രചോദനം സിനിമയിൽ നിന്നാണു…

Read More