ഹമദ് ജനറൽ ആശുപത്രി അടിമുടി മാറുന്നു ; നവീകരണ പ്രവർത്തനങ്ങൾ അടുത്ത വർഷം ആരംഭിക്കും

ഖ​ത്ത​റി​ന്റെ ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലാ​യ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നു കീ​ഴി​ലെ ഹ​മ​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​വീ​ക​ര​ണ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്നു.അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കും.ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി​ക​ൾ അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന് എ​ച്ച്.​എം.​സി ചീ​ഫ് ഓ​ഫ് ഹെ​ൽ​ത്ത് ഫെ​സി​ലി​റ്റീ​സ് ഡെ​വ​ല​പ്മെ​ന്റ് ഹ​മ​ദ് നാ​സ​ർ അ​ബ്ദു​ല്ല അ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ഇ​ൻ​പേ​ഷ്യ​ന്റ് കെ​ട്ടി​ട​ങ്ങ​ളും ഗ്രൗ​ണ്ട് നി​ല​യും ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി​രി​ക്കും ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ​ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ളൊ​ന്നും ത​ട​സ്സ​പ്പെ​ടാ​തെ​യാ​വും വി​വി​ധ പ്ര​വൃ​ത്തി​ക​ൾ…

Read More