ഹല്‍വ രുചികള്‍ പരിചയപ്പെടാം

ഹല്‍വ എന്ന് കേള്‍ക്കുമ്പോഴേ എല്ലാവര്‍ക്കും ഒരു പ്രത്യേകതയാണ്. പല നിറത്തിലും രുചിയിലും ലഭിക്കുന്ന ഹല്‍വ പ്രായഭേദമന്യേ എല്ലാവര്‍ക്കും ഇഷ്ടവുമാണ്. ബേക്കറികളിലെ ചില്ലലമാരയിലിരിക്കുന്ന ഹല്‍വയെ വെറുതെയാണെങ്കിലും ഒന്നുനോക്കാന്‍ തോന്നാറുണ്ടല്ലേ. ഹല്‍വ വീട്ടില്‍തന്നെ തയ്യാറാക്കി സ്‌കൂള്‍ വിട്ടുവരുമ്പോള്‍ കുട്ടികള്‍ക്ക് കൊടുത്തുനോക്കൂ. വെള്ള ഹല്‍വ ആവശ്യമുള്ള സാധനങ്ങള്‍ മൈദ-ഒന്നര കിലോ വറുത്ത അരിപ്പൊടി-ഒന്നര കപ്പ് ഡാല്‍ഡ-750 ഗ്രാം നെയ്യ്-250 ഗ്രാം പഞ്ചസാര- ഒരു കിലോ കശുവണ്ടിപ്പരിപ്പ്- ഒരു കപ്പ് ചെറുനാരങ്ങ- മൂന്നെണ്ണം ജാതിക്കാപ്പൊടി-അര ടീസ്പൂണ്‍ ഏലയ്ക്ക പൊടിച്ചത്-അര ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം…

Read More