വിദേശ രാജ്യങ്ങളിലുള്ളവർക്ക് നുസുക് ആപ്പ് വഴി ഹജ്ജിന് അപേക്ഷിക്കാം

വിദേശ രാജ്യങ്ങളിലുള്ളവർക്ക് നുസുക് മൊബൈൽ ആപ്പ് വഴി ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തിൽ യൂറോപ്പ്, യു.എസ്.എ, ഓസ്ട്രേലിയ എന്നിവിടങ്ങളിലുള്ളവർക്കാണ് ഈ സേവനം ലഭ്യമാകുക. ഈ രാജ്യങ്ങളിൽ താമസ വിസയുള്ള ഇന്ത്യക്കാർക്കും പുതിയ സേവനം ഉപയോഗപ്പെടുത്താം. സർക്കാർ പുറത്തിറിക്കിയ ഏകീകൃത പ്ലാറ്റ് ഫോമായ നുസുക് ഹജ്ജ് ആപ്പ് വഴിയോ, നുസുക് ഡോട്ട് ഹജ്ജ് ഡോട്ട് എസ്.എ എന്ന വെബ്സൈറ്റ് വഴിയോ ആണ് അപേക്ഷിക്കേണ്ടത്. ഓണ്ലൈൻ പ്ലാറ്റ് ഫോമുകളിലൂടെ ഹജ്ജിന്…

Read More

പണം അടയ്ക്കാത്ത ഹജ് റിസർവേഷൻ റദ്ദാക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം

പണം അടയ്ക്കാത്ത ഹജ് റിസർവേഷൻ റദ്ദാക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം ആഭ്യന്തര തീർഥാടകരെ അറിയിച്ചു. തവണകളായി പണം അടയ്ക്കുന്നവർ നിശ്ചിത തീയതിക്കു മുൻപായി അടയ്ക്കണം. അവസാന തവണ അടയ്‌ക്കേണ്ട തീയതി ഏപ്രിൽ 30 ആണ്. മുഴുവൻ പണം അടച്ചവർക്കുള്ള ഹജ് അനുമതി പത്രം അബ്ഷിർ പ്ലാറ്റ്‌ഫോം വഴി മേയ് 5 മുതൽ വിതരണം ചെയ്യും.

Read More

ആഭ്യന്തര ഹജ്ജ് തീർഥാടനം; ഞായറാഴ്ചക്കകം രണ്ടാം ഗഡു അടക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

സൗദിയിലെ ആഭ്യന്തര ഹജ്ജ് തീർഥാടകർ ഞായറാഴ്ചക്കകം രണ്ടാം ഗഡു അടക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുത്ത പാക്കേജിന്റെ 40 ശതമാനമാണ് രണ്ടാം ഗഡുവായി അടക്കേണ്ടത്. ഇതാദ്യമായാണ് ഹജ്ജിന് തവണകളായി പണമടക്കാൻ മന്ത്രാലയം സൗകര്യമൊരുക്കുന്നത്. ഈ വർഷത്തെ ഹജ്ജ് ചെയ്യാനായി ആദ്യ ഗഡു അടച്ച് ബുക്ക് ചെയ്ത ആഭ്യന്തര തീർഥാകർ ജനുവരി 29നകം രണ്ടാമത്തെ ഗഡു അടക്കേണ്ടതാണ്. നിശ്ചിത തിയതിക്കകം മൂന്ന് ഗഡുക്കളും അടച്ച് തീർത്താൽ മാത്രമേ ഹജ്ജ് പെർമിറ്റ് അനുവദിക്കുകയുള്ളൂ. അല്ലാത്ത അപേക്ഷകൾ റദ്ദാക്കപ്പെടും. ഓരോ…

Read More

ഒമാന്റെ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിച്ചു; ഇത്തവണ 14,000 പേർക്ക് അവസരം ലഭിക്കും

ഒമാന്റെ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിച്ചു. ഇതു സംബന്ധിച്ച് ഒമാനും സൗദിയും തമ്മിൽ ധാരണയിലെത്തി. ഈ വർഷം 14,000 പേർക്ക് ഒമാനിൽ നിന്നും ഹജ്ജിന് അവസരം ലഭിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡിനു മുൻപുള്ള നിലയിലേക്ക് ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒമാനിൽ നിന്നും 8,338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചിരുന്നത്. അടുത്ത ദിവസങ്ങളിൽ ഹജ് രജിസ്‌ട്രേഷനും ആരംഭിക്കും. അപേക്ഷകരിൽ നിന്നു നറുക്കെടുപ്പ് വഴിയാകും ഹജ്ജിന് അവസരം ലഭിക്കുന്നവരെ തിരഞ്ഞെടുക്കുക. എന്നാൽ, ഇത്തവണ വർധിപ്പിച്ച ക്വാട്ടയിൽ…

Read More