യുഎഇയിലെ ചില ഇടങ്ങളിൽ ശക്തമായ മഴ; അൽ ഐനിൽ വീണ്ടും ആലിപ്പഴ വർഷം

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യും പ​ക​ലു​മാ​യി യുഎഇയുടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ. പ​ല​യി​ട​ങ്ങ​ളി​ലും മി​ന്ന​ലി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ​യെ​ത്തി​യ​ത്. മ​ഴ പെ​യ്ത് പ​ല​യി​ട​ത്തും റോ​ഡു​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞു. യാ​ത്ര​ക്കാ​ർ മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച വ​രെ രാ​ജ്യ​ത്തു​ട​നീ​ളം ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ സ​മു​ദ്ര​മേ​ഖ​ല​യി​ലും മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്. പ​ർ​വ​ത മേ​ഖ​ല​ക​ളി​ലാ​ണ്​ ഏ​റ്റ​വും ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​ത്. പ​ല വാ​ദി​ക​ളും നി​റ​ഞ്ഞു ക​വി​ഞ്ഞ്​ സ​മീ​പ​ത്തെ റോ​ഡു​ക​ളി​ലൂ​ടെ ഒ​ഴു​കാ​ൻ തു​ട​ങ്ങി. അ​ൽ​ഐ​ൻ, ഫു​ജൈ​റ,…

Read More

ഒമാനിന്റെ വിവിധ ഇടങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും

ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കഴിഞ്ഞ ദിവസം ക​ന​ത്ത മ​ഴ ല​ഭി​ച്ചു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​​യോ​ടെ​യാ​ണ്​ മ​ഴ പെയ്തത്.വിവിധ ഇടങ്ങളിൽ ആ​ലി​പ്പ​ഴ​ വീഴ്ചയും ഉണ്ടായി. പ​ല​യി​ട​ത്തും വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കി. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും പ​ല​രും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. മു​സ​ന്ദം, ഖ​സ​ബ്, ശി​നാ​സ്, സു​ഹാ​ർ, ലി​വ, ബ​ർ​ക്ക, ന​ഖ​ൽ, സ​ഹം, സ​മാ​ഇ​ൽ, ബി​ദ്​​ബി​ദ്​ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച​ത്. അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ൽ വെ​ള്ളം​ക​യ​റി ​നേ​രീ​യ​തോ​തി​ൽ ഗ​താ​ഗ​ത ത​ട​സ്സം നേ​രി​ട്ടു. ഉ​ച്ച​ക്ക്​…

Read More

ഫുജൈറയിൽ ആലിപ്പഴ വീഴ്ചയും കനത്ത മഴയും; ദുബൈയിൽ പൊടിക്കാറ്റ്, യുഎഇയിൽ മഴയ്ക്ക് സാധ്യത

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ഫുജൈറയുടെ ചില ഭാഗങ്ങളിൽ ആലിപ്പഴ വീഴ്ചയും കനത്ത മഴയും പെയ്തപ്പോൾ ദുബായിൽ പൊടി നിറഞ്ഞ കാലാവസ്ഥയായിരുന്നു. ശനിയാഴ്ച ഉച്ചവരെ യുഎഇയിൽ ഉടനീളം കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി കാലാവസ്ഥാ സ്ഥിതി വെള്ളിയാഴ്ച ഉച്ചസ്ഥായിയിലെത്തുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ മുതിർന്ന കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു. മഴ പെയ്യുന്ന മേഘങ്ങൾ നിരീക്ഷിക്കപ്പെട്ട പ്രദേശങ്ങളെ സൂചിപ്പിക്കാൻ മഞ്ഞ, ഓറഞ്ച് അലേർട്ടുകൾ എന്നിങ്ങനെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കിഴക്ക് മേഘങ്ങൾ വികസിക്കുകയും രാജ്യത്തിന്റെ മറ്റ്…

Read More