സ്ഥിരം ഗതാഗത നിയമലംഘകരുടെ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കും; നിയമം അനുസരിക്കുന്നവർക്ക് പ്രീമിയം കുറച്ചു നൽകുന്നതും പരിഗണനയിൽ

സ്ഥിരമായി ഗതാഗത നിയമലംഘനം നടത്തുന്നവരെ പൂട്ടാൻ സർക്കാർ. ഇത്തരക്കാരുടെ വാഹന ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുന്നത് ഗതാഗത വകുപ്പിന്റെ പരിഗണനയിലാണ്. വാഹനങ്ങളിലെ തീപിടുത്തം പഠിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിക്കാനും ഇന്ന് ചേർന്ന ഗതാഗത വകുപ്പ് ഉന്നത തലയോഗത്തിൽ തീരുമാനായി. എഐ ക്യാമറ വഴി പിഴ ചുമത്തുന്നുണ്ടെങ്കിലും തുക അടക്കാൻ പലർക്കും വിമുഖതയാണ്. ഇതോടെ പിഴ അടക്കാതെ ഇൻഷുറൻസ് പുതുക്കി നൽകാത്ത രീതി ഗതാഗത വകുപ്പ് ആലോചിച്ചു. ഇതിനോടൊപ്പം സ്ഥിരം നിയമലംഘകരുടെ ഇൻഷുറൻസ് പ്രീമിയം കൂട്ടുന്നതും പരിഗണനയിലുണ്ട്. നിയമം അനുസരിക്കുന്നവർക്ക്…

Read More