
ഫോണില്‍ കിട്ടാത്തയാളാണ്, സിനിമകള്‍ നഷ്ടമായിട്ടുണ്ട്, ആ ശീലം മാറ്റില്ല; ആസിഫ് അലി
പോയ വര്‍ഷം തുടരെ തുടരെ ഹിറ്റുകളും മികച്ച പ്രകടനങ്ങളും സമ്മാനിച്ച് 2024 തന്റേതാക്കി മാറ്റിയിരുന്നു ആസിഫ് അലി. തുടര്‍ പരാജയങ്ങളില്‍ നിന്നുമുള്ള ആസിഫ് അലിയുടെ തിരിച്ചുവരവ് ഒരു മധുര പ്രതികാരം കൂടിയാണ്. കിഷ്‌കിന്ധാ കാണ്ഡം, അഡിയോസ് അമീഗോ, തലവന്‍, ലവല്‍ ക്രോസ് എന്ന സിനിമകളിലൂടെയാണ് ആസിഫ് അലി പോയ വര്‍ഷം കയ്യടി നേടിയത്. തന്റെ പ്രതിഭ കൊണ്ട് പലപ്പോഴും ആസിഫ് അലി ഞെട്ടിച്ചിട്ടുണ്ട്. അതേസമയം തന്റെ ശീലത്തിന്റെ പേരില്‍ ആസിഫ് അലി വിമര്‍ശനം നേരിടുകയും ചെയ്തിട്ടുണ്ട്. വിളിച്ചാല്‍…