
തന്റെ അധ്യാപകരെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ
സൂപ്പര്‍ താരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ജന്മം കൊണ്ട് കുട്ടനാട്ടുകാരനാണ്. വളര്‍ന്നതും പഠിച്ചതുമെല്ലാം കൊല്ലത്താണ്. നിരാലംബരുടെ ദുഃഖത്തില്‍ എന്നും പങ്കുചേരുന്ന വ്യക്തിയാണ് സുരേഷ് ഗോപി. തന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗം അദ്ദേഹം സാമൂഹ്യസേവനത്തിനായി മാറ്റിവയ്ക്കാറുണ്ട്. മലയാളസിനിമയില്‍ എന്നല്ല, ഇന്ത്യന്‍ സിനിമയില്‍ പോലും ഇങ്ങനൊരു നടന്‍ അപൂര്‍വമാണ്. അത്രയ്ക്കു മനുഷ്യസ്‌നേഹിയാണ് സുരേഷ് ഗോപി. ഇപ്പോള്‍ തന്റെ ഗുരുജനങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തു. സുരേഷ് ഗോപിയുടെ വാക്കുകള്‍- ഒരു കൊല്ലംകാരനാണെന്ന് പറയുന്നതില്‍ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. അമ്മ വഴി…