ഗൾഫ് മേഖലയിൽ കൂടുതൽ ഷോറുമുകൾ ; വിപുലീകരണ പദ്ധതിയുമായി ഭീമ , 100 കോടി ദിർഹം സമാഹരിക്കും

ഗൾഫ് മേഖലയിൽ വമ്പൻ വിപുലീകരണ പദ്ധതിക്ക് തയ്യാറെടുക്കുകയാണ് ഭീമ ജ്വല്ലേഴ്സ്. ഗള്‍ഫ് മേഖലയിലെ വിപുലീകരണ പദ്ധതിക്കായി 100 കോടി ദിര്‍ഹം സമാഹരിക്കും. ജി.സി.സിയിലെയും ആഗോളതലത്തിലെയും വിദേശ സ്ഥാപന നിക്ഷേപകരില്‍ നിന്നാണ് തുക സമാഹരിക്കുക. അടുത്ത മൂന്ന് വര്‍ഷത്തിനകം ഗള്‍ഫ് മേഖലയില്‍ 18 പുതിയ ഷോറൂമുകള്‍ തുറക്കാന്‍ ഈ ഫണ്ട് ഉപയോഗിക്കുമെന്ന് ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ പറഞ്ഞു. ഇതാദ്യമായാണ് ഭീമ ഫണ്ട് സമാഹരിക്കുന്നത്. 100 വര്‍ഷത്തെ പാരമ്പര്യമുള്ള ഭീമ ജ്വല്ലേഴ്സ് നിക്ഷേപകരുമായി പങ്കാളിത്തം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും ബി.ഗോവിന്ദന്‍…

Read More

ഗൾഫ് മേഖലയിൽ യുദ്ധഭീതി പടരുന്നു ; ഗാസയിലെ വെടിനിർത്തൽ ചർച്ച കൈറോയിൽ , നിലപാടിലുറച്ച് ഹമാസ്

ഗൾഫ്​ മേഖലയിൽ യുദ്ധഭീതി പടരുന്നതിനിടെ, ഗാസ്സയിലെ വെടിനിർത്തലിൽ തുടർ ചർച്ചകൾ കെയ്റോയില്‍ നടക്കും. ഫിലാഡൽഫിയ കോറിഡോറിൽ നിന്നുൾപ്പെടെ സൈന്യം പിൻമാറാതെ കരാറിനെ പിന്തുണക്കില്ലെന്ന്​ ഹമാസ്​ അറിയിച്ചു. ഹിസ്​ബുല്ലയുടെ ആക്രമണത്തിൽ പകച്ച ഇസ്രായേൽ മേഖലാ യുദ്ധത്തിനില്ലെന്ന്​ വ്യക്​തമാക്കി. ഇസ്രായേലിനെതിരെ പ്രതികാരമുണ്ടാകും എന്നാവർത്തിക്കുകയാണ്​ ഇറാനും യെമനിലെ ഹൂതികളും. ആഭ്യന്തര പ്രക്ഷോഭവും അമേരിക്കൻ സമ്മർദവും ശക്​തമായിരിക്കെ, കെയ്റോയിലെ വെടിനിർത്തൽ ചർച്ചയിൽ നെതന്യാഹു അനുകൂല നിലപാട്​ സ്വീകരിക്കുമോ എന്നാണ്​ ലോകം ഉറ്റുനോക്കുന്നത്​. ബൈഡന്‍റെ വെടിനിർത്തൽ നിർദേശവും യു.എൻ പ്രമേയവും അംഗീകരിച്ചാണ്​ ജൂലൈ രണ്ടിന്​…

Read More

വൈദ്യുതി ഉൽപ്പാദനത്തിൽ ഗൾഫ് മേഖലയിൽ കുവൈത്തിന് മികച്ച മുന്നേറ്റം

വൈദ്യുതി ഉൽപ്പാദനത്തിൽ ഗൾഫ് മേഖലയിൽ കുവൈത്തിന് മികച്ച മുന്നേറ്റം. മീഡ് മാഗസിൻ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് ജിസിസിയിലെ വൈദ്യുതി ഉൽപ്പാദനത്തിൽ മുന്നാം സ്ഥാനത്താണ് കുവൈത്ത്. ഊർജ പ്രതിസന്ധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് വൈദ്യുതി മന്ത്രാലയം നടപ്പിലാക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വൈദ്യുതി ഉൽപ്പാദന പദ്ധതികൾക്കായി 3.916 ബില്യൺ ഡോളറും ഊർജ ട്രാൻസ്മിഷൻ പദ്ധതികൾക്കായി 7.229 ബില്യൺ ഡോളറുമാണ് കുവൈത്ത് ചിലവഴിച്ചത്. വൈദ്യുതി പ്രസരണ നഷ്ടം പരമാവധി കുറയ്ക്കുവാൻ കുവൈത്തിന് സാധിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി….

Read More