ഗൾഫ് മാധ്യമം കമോൺ കേരള ഷാർജ റൂളേഴ്സ് കോർട്ട് ചെയർമാൻ ഉദ്ഘാടനം ചെയ്യും

ഗൾഫ് മാധ്യമം കമോൺ കേരള മേളക്ക് ഇന്ന് തുടക്കമാകും. ഷാർജ എക്സ്പോ സെന്റററിൽ രാവിലെ പത്ത് മുതൽ പ്രദർശനം ആരംഭിക്കും. മേള വൈകുന്നേരം നാലിന് ഷാർജ റൂളേഴ്സ് കോർട്ട് ചെയർമാൻ ഉദ്ഘാടനം ചെയ്യും. ഷാർജ എക്സ്പോ സെന്ററിൽ കമോൺ കേരള വേദിയുടെ അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രാവിലെ മുതൽ കമോൺ കേരള പ്രദർശനം സജീവമാകും. രണ്ടായിരത്തിലേറെ കുട്ടികൾ പങ്കെടുക്കുന്ന ലിറ്റിൽ ആർട്ടിസ്റ്റ് തൽസമയ ചിത്രരചനാ മത്സരം ഉച്ചക്ക് രണ്ടരക്ക് ആരംഭിക്കും. നാല് മുതൽ ഏഴ് വരെ…

Read More