ഗൾഫ് കപ്പ് ; മികച്ച സംഘാടനത്തിന് നന്ദി അറിയിച്ച് കുവൈത്ത് അമീർ

കു​വൈ​ത്തി​ൽ ന​ട​ന്ന അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്റെ മി​ക​ച്ച വി​ജ​യ​ത്തി​ൽ ആ​തി​ഥ്യ​മ​ര്യാ​ദ​ക്കും സ​ത്പ്ര​വൃ​ത്തി​ക​ൾ​ക്കും കു​വൈ​ത്ത് ജ​ന​ത​ക്ക് അ​ഭി​ന​ന്ദ​ന​വും ന​ന്ദി​യും അ​റി​യി​ച്ച് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്. ഗ​ൾ​ഫ് ക​പ്പ് സു​പ്രീം സം​ഘാ​ട​ക സ​മി​തി​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മീ​ർ. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര-​പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ്…

Read More

ഗൾഫ് കപ്പ് വിജയം ; ബഹ്റൈന് അഭിനന്ദന പ്രവാഹം , ടീമിന് വൻ വരവേൽപ്പ് നൽകി രാജ്യം

കു​വൈ​ത്തി​ല്‍ന​ട​ന്ന 26-മ​ത് അ​റേ​ബ്യ​ന്‍ ഗ​ള്‍ഫ് ക​പ്പ് ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ ഒ​മാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ക​പ്പ് സ്വ​ന്ത​മാ​ക്കി​യ ബ​ഹ്‌​റൈ​ന്‍ ദേ​ശീ​യ ഫു​ട്‌​ബാ​ള്‍ ടീ​മി​നും രാ​ജ്യ​ത്തി​നും അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. കു​വൈ​ത്തി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ ടീ​മി​ന് ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ വ​ൻ​വ​ര​വേ​ൽ​പ് ന​ൽ​കി. എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് ടീ​മി​നെ സ്വീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ഘോ​ഷ​യാ​ത്ര ന​ട​ന്നു. ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കാ​യി​രു​ന്നു നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള ഘോ​ഷ​യാ​ത്ര. റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഘോ​ഷ​യാ​ത്ര കാ​ണാ​നും താ​ര​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കാ​നും ജ​നം കാ​ത്തു​നി​ന്നി​രു​ന്നു. ബ​ഹ്റൈ​ന്റെ വി​ജ​യ​ത്തി​ൽ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച് കു​വൈ​ത്ത് അ​മീ​ര്‍ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ്…

Read More