ഗൾഫ് ഏവിയേഷൻ അക്കാദമിക്ക് എ.എൻ.എ.സിയുടെ മൂല്യനിർണയ സർട്ടിഫിക്കറ്റ്

ഗ​ൾ​ഫ് ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​ക്ക് (ജി.​എ.​എ) ബ്ര​സീ​ലി​യ​ൻ നാ​ഷ​ന​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ (എ.​എ​ൻ.​എ.​സി) ട്രെ​യി​നി​ങ് സെ​ന്‍റ​ർ മൂ​ല്യ​നി​ർ​ണ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു. ഗ​ൾ​ഫ് എ​യ​ർ ഗ്രൂ​പ്പി​ന്റെ പ​രി​ശീ​ല​ന വി​ഭാ​ഗ​മാ​ണ് ഗ​ൾ​ഫ് ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി. ഇ​തോ​ടെ പൈ​ല​റ്റ് ലൈ​സ​ൻ​സ് പു​തു​ക്കാ​നും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ കോ​ഴ്സു​ക​ൾ ന​ട​ത്താ​നും ജി.​എ.​എ​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചു. എ.​എ​ൻ.​എ.​സി​യു​ടെ അം​ഗീ​കൃ​ത പ​രി​ശീ​ല​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി കോ​ഴ്സു​ക​ൾ ന​ട​ത്താ​നും സാ​ധി​ക്കും. ഇ​ത് ഗ​ൾ​ഫ് ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​ക്ക് ല​ഭി​ച്ച ആ​ഗോ​ള അം​ഗീ​കാ​ര​മാ​ണ്. ബ​ഹ്റൈ​ൻ ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ അ​വാ​ർ​ഡും ഗ​ൾ​ഫ് ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​ക്ക് ല​ഭി​ച്ചു….

Read More