ഒരൊറ്റ ദിവസം കൊണ്ട് 15 ലോക റെക്കോർഡുകൾ തകർത്തു; സീരിയൽ റെക്കോർഡ് ബ്രേക്കറായ ഡേവിഡ് റഷ്

250-ലധികം ​ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടാൻ കഴിയുമോ? തീർച്ചയായിട്ടും പറ്റും. യുഎസിലെ ഐഡഹോയിൽ നിന്നുള്ള സീരിയൽ റെക്കോർഡ് ബ്രേക്കറായ ഡേവിഡ് റഷ് ഇത്രയധികം റെക്കോർടുകൾ നേടിയത്. എന്നാൽ അതുകൊണ്ടൊന്നും തീർന്നില്ല. ഇപ്പോൾ ഒരൊറ്റ ദിവസം കൊണ്ട് 15 ലോക റെക്കോർഡുകൾ തകർത്ത നേട്ടമാണ് ഡേവിഡ് ഉണ്ടാക്കിയിരിക്കുന്നത്. ഇനി എന്തൊക്കെയാണ് ഡേവിഡ് റഷ് തകർത്ത ​ഗിന്നസ് റെക്കോർഡുകൾ എന്നല്ലേ? അതിലൊന്നാണ് മൂന്ന് ആപ്പിൾ വച്ച് അമ്മാനമാടുന്ന സമയത്ത് അതിൽ നിന്നും ഏറ്റവും കൂടുതൽ ആപ്പിൾ കടിക്കുക എന്നത്. മറ്റൊന്ന്…

Read More

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്; എക്സ്പോ സിറ്റി ദുബായിലെ അല്‍ വാസല്‍ ഡോമിന്

ലോകത്തിലെ ഏറ്റവും വലിയ ഇന്ററാക്ടീവ് ഇമ്മേഴ്‌സീവ് ഡോം എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി എക്‌സ്‌പോ സിറ്റിയിലെ അൽ വാസൽ ഡോം. ഗിന്നസ് വേൾഡ് റെക്കോർഡ്സിലെ ഔദ്യോഗിക വിധികർത്താവ് അൽ വലീദ് ഉസ്മാനാണ് വിവരം പങ്കുവെച്ചത്. എക്‌സ്‌പോ സിറ്റി ദുബായുടെ ഹൃദയഭാഗത്തുള്ള ഈ ഡോമിന് 360 ഡിഗ്രി ഘടനയാണുള്ളത്. അൽ വാസൽ പ്ലാസ വാസ്തുവിദ്യാ മികവ് പ്രതിധ്വനിപ്പിക്കുന്ന ഒരു വിശിഷ്ട ഘടനയുടെ തെളിവായി നിലകൊള്ളുന്നുവെന്നും എക്‌സ്‌പോ 2020-ന്റെയും തുടർന്നുള്ള എക്‌സ്‌പോ സിറ്റി ദുബായിയുടെയും നവീകരണത്തിനും…

Read More