സൽമാൻ രാജാവിൻ്റ അതിഥികൾ ; 66 രാജ്യങ്ങളിൽ നിന്നുള്ള 1000 പേർക്ക് ഉംറ തീർത്ഥാടനത്തിന് ക്ഷണം

സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ അ​തി​ഥി​ക​ളാ​യി 66 രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്ന്​ ആ​യി​രം​ പേ​ർ​ക്ക്​ ഉം​റ തീ​ർ​ഥാ​ട​നം ന​ട​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്കി സൗ​ദി അ​റേ​ബ്യ.എ​ല്ലാ വ​ർ​ഷ​വും ഇ​തു​പോ​ലെ 1000പേ​ർ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കാ​റു​ണ്ട്. ഈ ​വ​ർ​ഷ​വും അ​ത്ര​യും ​പേ​രെ​ത്തി ഉം​റ നി​ർ​വ​ഹി​ക്കും.66 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​വ​ർ നാ​ല്​ ഗ്രൂ​പ്പു​ക​ളാ​യാ​ണെ​ത്തു​ക. ഇ​തി​നു​ള്ള അ​നു​മ​തി സ​ൽ​മാ​ൻ രാ​ജാ​വ് ന​ൽ​കി. മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഖാ​ദി​മു​ൽ ഹ​റ​മൈ​ൻ ഹ​ജ്ജ്, ഉം​റ, സി​യാ​റ പ്രോ​ഗ്രാ​മി’​ന്​ കീ​ഴി​ലാ​ണ്​ ഈ ​തീ​ർ​ഥാ​ട​ക​ർ​ക്ക്​ വ​രാ​നും ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്കു​ക. തീ​ർ​ഥാ​ട​ക​രു​ടെ മു​ഴു​വ​ൻ ചെ​ല​വു​ക​ളും സൗ​ദി ഭ​ര​ണ​കൂ​ട​മാ​ണ്​ വ​ഹി​ക്കു​ക….

Read More

ഗ്ലോബൽ വില്ലേജ് ഒരാഴ്ചത്തേക്ക് കൂടി നീട്ടി ; തീരുമാനം അതിഥികളിൽ നിന്നുള്ള ആവശ്യം പരിഗണിച്ച്

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ ആ​ക​ർ​ഷ​ണ​മാ​യ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ ഒ​രാ​ഴ്ച​ത്തേ​ക്ക്​ കൂ​ടി നീ​ട്ടി. ഏ​പ്രി​ൽ 28ന്​ ​അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന്​ അ​റി​യി​ച്ചി​രു​ന്ന സീ​സ​ൺ-28, മേ​യ്​ അ​ഞ്ചു​വ​രെ​​യാ​ണ്​ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. അ​തി​ഥി​ക​ളി​ൽ നി​ന്നു​ള്ള ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ്​ കൂ​ടു​ത​ൽ ദി​വ​സ​ത്തേ​ക്ക്​ പ​രി​പാ​ടി​ക​ൾ ദീ​ർ​ഘി​പ്പി​ച്ച​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​ർ 18നാ​ണ്​ പു​തി​യ സീ​സ​ൺ ആ​രം​ഭി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം, ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ 12 വ​യ​സ്സും അ​തി​ൽ താ​ഴെ​യു​മു​ള്ള കു​ട്ടി​ക​ൾ​ക്ക്​ സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​തും നീ​ട്ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച ഓ​ഫ​ർ സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന ദി​ന​മാ​യ മേ​യ്​ അ​ഞ്ചു​വ​രെ​യാ​ണ്​…

Read More

ആന്ധ്രാപ്രദേശിൽ കല്യാണപ്പന്തലിൽ നിന്ന് വധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് അമ്മ; തടഞ്ഞവർക്ക് നേരെ മുളകുപൊടി പ്രയോഗവും

ആന്ധ്രാപ്രദേശിൽ വിവാഹ വേദിയിൽ നിന്ന് വധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് ബന്ധുക്കൾ. കിഴക്കൻ ഗോദാവരി ജില്ലയിലാണ് സംഭവം. വധു സ്നേഹയെ വീട്ടുകാർ ബലമായി കല്യാണപ്പന്തലിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുവരുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സ്നേഹയുടെയും ബത്തിന വെങ്കടാനന്ദിന്റെയും വിവാഹം തീരുമാനിച്ചിരുന്ന കാഡിയം പ്രദേശത്തെ ഒരു ഓഡിറ്റോറിയത്തിൽ വച്ചാണ് സംഭവമുണ്ടായത്. വിവാഹ സ്ഥലത്തുണ്ടായിരുന്ന ആരോ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്നേഹയുടെ അമ്മ, സഹോദരൻ, മറ്റ് ബന്ധുക്കൾ എന്നിവർ ചേർന്നാണ് യുവതിയെ ബലമായി വലിച്ചിഴയ്ക്കുന്നതെന്നത് ഇതിൽ വ്യക്തമാണ്. പലരും സ്നേഹയെ കൊണ്ടുപോകുന്നത് തടയാൻ…

Read More