
ഗസ്റ്റ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് ഇത്തിഹാദ് എയർവെയ്സ്
ദുബൈയിലെ എമിറേറ്റ്സ് എന്‍ബി.ഡിയുമായി സഹകരിച്ച് യു.എ.ഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് പരിമിത കാലത്തേക്ക് ഇത്തിഹാദ് ഗസ്റ്റ് വിസാ എലിവേറ്റ് / ഇന്‍സ്പയര്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ചു. ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് ചെലവഴിക്കുന്ന ഓരോ 10 ദിര്‍ഹത്തിനും ഉടമക്ക് 10 മൈല്‍ സഞ്ചരിക്കാനുള്ള അവസരം ലഭിക്കും. ജൂണ്‍ 15 വരെയാണ് ഓഫര്‍ കാലാവധി. 50 ശതമാനം ഡിസ്കൗണ്ടും ഇന്റര്‍സിറ്റി വിമാനത്താവള മാറ്റവും അടക്കമുള്ള ഓഫറുകളാണ് എലിവേറ്റ്/ ഇന്‍സ്പയര്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നത്. ഇത്തിഹാദ് ഗസ്റ്റ് വിസ എലിവേറ്റ്…