
“ഗാർഡിയൻ എയ്ഞ്ചൽ” വീഡിയോ ഗാനം റീലീസായി
ഭദ്ര ഗായത്രി പ്രോസക്ഷൻസിന്റെ ബാനറിൽ സെർജന്റ് സാജു എസ് ദാസ് സംവിധാനം ചെയ്ത് നായകനാവുന്ന “ഗാർഡിയൻ എയ്ഞ്ചൽ”എന്ന ചിത്രത്തിലെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ ഗാനം റീലീസായി. ജ്യോതിഷ് കാശി എഴുതിയ വരികൾക്ക് റാം സുരേന്ദ്രൻ സംഗീതം പകരുന്ന് ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മയും സന്നിദാനന്ദനും ചേർന്ന് ആലപിച്ച “കുഞ്ചിമല കോവിലെ….” എന്ന ലിറിക്കൽ വീഡിയോ ഗാനമാണ് ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെ റിലീസായത്. ലത ദാസ്, ശോഭിക ബാബു എന്നിവരാണ് നായികമാർ.രാഹുൽ മാധവ്,മേജർ രവി, നഞ്ചിയമ്മ,ലക്ഷ്മിപ്രിയ,ഷാജു ശ്രീധർ, ഗിന്നസ്…