വളർച്ച രേഖപ്പെടുത്തി ബഹ്‌റൈൻ ടെലികമ്യൂണിക്കേഷൻ മേഖല

ബ​ഹ്‌​റൈ​നി​ലെ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മേ​ഖ​ല​ക്ക് മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വ​ള​ർ​ച്ച. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ടി.​ആ​ർ.​എ)​യു​ടെ 2024ലെ ​ആ​ദ്യ​പാ​ദ വി​പ​ണി സൂ​ചി​ക​യ​നു​സ​രി​ച്ച് മൊ​ബൈ​ൽ വ​രി​ക്കാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 2023 ആ​ദ്യ പാ​ദ​ത്തി​ൽ 21,52,591 ആ​യി​രു​ന്ന​ത് 2024 ആ​ദ്യ പാ​ദ​ത്തി​ൽ 24,49,728 ആ​യി ഉ​യ​ർ​ന്നു. 13.8 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണു​ണ്ടാ​യ​ത്. സ​ബ്‌​സ്‌​ക്രൈ​ബ​ർ​മാ​രു​ടെ എ​ണ്ണം 136 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 155 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. പ്രീ​പെ​യ്ഡ് സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നു​ക​ൾ 2023 ഒ​ന്നാം പാ​ദ​ത്തി​ൽ 1,447,023 ആ​യി​രു​ന്ന​ത് 2024ലെ ​ആ​ദ്യ​പാ​ദ​ത്തി​ൽ 1,559,011 ആ​യി വ​ർ​ധി​ച്ചു. 7.8 ശ​ത​മാ​നം…

Read More

ടൂറിസം മേഖലയിൽ ശ്രദ്ധേയമായ കുതിപ്പുമായി ഒമാൻ ; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ ഉയർച്ച

ടൂ​റി​സം മേ​ഖ​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ കു​തി​പ്പു​മാ​യി ഒമാൻ സു​ൽ​ത്താ​നേ​റ്റ്. ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ 1.5 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​രാ​ണ്​ ഒ​മാ​നി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​ക്കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 13 ശ​ത​മാ​ന​ത്തി​ന്‍റെ ഉ​യ​ർ​ച്ച​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന്​ പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ്​ ഹോ​സ്​​പ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ലും ഉ​ണ​ർ​വ്​ സൃ​ഷ്​​ടി​ച്ചു. ത്രീ സ്റ്റാർ ​ഫൈ​വ്​ സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ക്കു​ന്ന അ​തി​ഥി​ക​ളു​ടെ എ​ണ്ണം ഈ ​വ​ർ​ഷം 14.9 ശ​ത​മാ​നം വ​ർ​ധി​ച്ച് 7,68,000 ആ​യി ഉ​യ​ർ​ന്നു. ഈ ​വ​ള​ർ​ച്ച ടൂ​റി​സം പ്ര​വാ​ഹ​ത്തി​ന് സ​ഹാ​യ​ക​മാ​കു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ…

Read More

സമ്പദ് വ്യവസ്ഥയിൽ കരുത്ത് തെളിയിച്ച് ദുബൈ; പുതിയ കണക്ക് പ്രകാരം ദുബൈ കൈവരിച്ചത് 3.6 ശതമാനത്തിന്റെ മുന്നേറ്റം

ലോ​ക​ത്തെ ഊ​ർ​ജ​സ്വ​ല​മാ​യ സ​മ്പ​ദ്​​ വ്യ​വ​സ്ഥ​യാ​ണെ​ന്ന്​ തങ്ങളുടേതെന്ന് ഒ​രി​ക്ക​ൽ​ക്കൂ​ടി തെ​ളി​യി​ച്ച്​ ദു​ബൈ. ഈ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ലെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ ദുബൈ എ​മി​റേ​റ്റ്​ കൈ​വ​രി​ച്ച​ത്​ 3.6 ശ​ത​മാ​ന​ത്തി​ന്‍റെ മു​ന്നേ​റ്റമാണ്. ആ​ദ്യ ആ​റു മാ​സ​ത്തെ ആ​കെ വ​ള​ർ​ച്ച 3.2 ശ​ത​മാ​ന​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഗ​താ​ഗ​ത, സം​ഭ​ര​ണ മേ​ഖ​ല​ക​ളാ​ണ്​ മ​റ്റെ​ല്ലാ വ്യ​വ​സാ​യ​ങ്ങ​ളെ​യും പി​ന്ത​ള്ളി വ​ലി​യ വ​ള​ർ​ച്ച കൈ​വ​രി​ച്ച​ത്. 10.5 ശ​ത​മാ​ന​മാ​ണ്​ ഈ ​മേ​ഖ​ല​ക​ൾ കൈ​വ​രി​ച്ച നേ​ട്ട​മെ​ന്ന്​ സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട രേ​ഖ​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. ക​ര, സ​മു​ദ്ര, വ്യോ​മ ഗ​താ​ഗ​ത​വും ലോ​ജി​സ്റ്റി​ക്സ്​ രം​ഗ​വും…

Read More