മുഖകാന്തി വർധിപ്പിക്കാൻ കടലമാവ്‌ ചേർത്ത ചില സൗന്ദര്യകൂട്ടുകൾ അറിയാം!

മഞ്ഞൾ, ചെറുപയർ പൊടി, കടലമാവ് തുടങ്ങിയ ചേരുവകളൊക്കെ കാലങ്ങളായി സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന പ്രകൃതിദത്ത ചേരുവകളാണ്. ഇത്തരം ഹെർബൽ കൂട്ടുകൾ ഇന്ന് പലർക്കും ഉപയോഗിക്കാൻ മടിയാണ്. ഇന്നത്തെ മാറുന്ന ലോകം ചര്‍മ്മ സംരക്ഷണത്തിനായി നിരവധി പ്രോഡക്റ്റുകൾ കടകളിൽ നിന്നും നിരന്തരം വാങ്ങി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, മിക്ക പ്രോഡക്ടുകളിലും നിരവധി മായമാണ് അടങ്ങിയിരിക്കുന്നത്. ഇത് നിരവധി ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണ മാർഗ്ഗങ്ങളിന് നിന്ന് ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത ഒരു ചേരുവയാണ് കടലപ്പൊടി അല്ലെങ്കിൽ കടലമാവ്….

Read More