
ഗോവയിൽ നിന്നുള്ള തങ്ങളുടെ വ്യോമയാന സേവനങ്ങൾ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റുന്നതായി ഖത്തർ എയർവേസ്
2024 ജൂൺ 20 മുതൽ ഗോവയിൽ നിന്നുള്ള തങ്ങളുടെ വ്യോമയാന സേവനങ്ങൾ മനോഹർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് (GOX) മാറ്റുന്നതായി ഖത്തർ എയർവേസ് അറിയിച്ചു.ഗോവയിലെ നോർത്ത് ഗോവ ഡിസ്ട്രിക്ടിലാണ് പുതിയ മനോഹർ ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. നിലവിൽ സൗത്ത് ഗോവയിലെ ഡാബോലിം എയർപോർട്ടിൽ (GOI) നിന്നാണ് ഖത്തർ എയർവേസ് സേവനങ്ങൾ നൽകിവരുന്നത്. നിലവിലുള്ള വ്യോമയാന സേവനങ്ങളുടെ സമയക്രമങ്ങളിൽ ഖത്തർ എയർവേസ് മാറ്റം വരുത്തിയിട്ടില്ല. #QatarAirways is moving operations in #Goa from Dabolim Airport to…