യുഎഇയിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥികളുടെ ഫീസ് കുടിശിഖ എഴുതി തള്ളും; നിർദേശം നൽകി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

യുഎഇയിലെ സ​ർ​ക്കാ​ർ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫീ​സ്​ കു​ടി​ശ്ശി​ക​ക​ൾ അ​ട​ച്ചു​വീ​ട്ടാ​ൻ നി​ർ​ദേ​ശി​ച്ച്​ യു.​എ.​ഇ ​പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അൽ ന​ഹ്​​യാ​ൻ. രാ​ജ്യ​ത്ത്​ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ മി​ക്ക കു​ട്ടി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സം സൗ​ജ​ന്യ​മാ​ണ്. എ​ന്നാ​ൽ 20 ശ​ത​മാ​ന​ത്തോ​ളം കു​ട്ടി​ക​ൾ ഫീ​സ്​ അ​ട​ക്കേ​ണ്ട കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രാ​ണ്.സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത്​ രാ​ജ്യ​ത്ത്​ താ​മ​സ​ക്കാ​രാ​യ ര​ക്ഷി​താ​ക്ക​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​വും പ​ദ്ധ​തി​യു​ടെ ഗു​ണ​ഫ​ലം ല​ഭി​ക്കു​ക. 2023-24 അ​ക്കാ​ദ​മി​ക്​ വ​ർ​ഷ​ത്തെ ക​ടം വ​രെ​യു​ള്ള​ത്​ പ​ദ്ധ​തി​പ്ര​കാ​രം എ​ഴു​തി​ത്ത​ള്ളും. എ​മി​റേ​റ്റ്​​സ്​ സ്കൂ​ൾ എ​ജു​ക്കേ​ഷ​ൻ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക….

Read More