തമന്നയും ഗോസിപ്പുകളും ചുംബനവും

തെന്നിന്ത്യന്‍ താരസുന്ദരിയാണ് തമന്ന ഭാട്ടിയ. ചലച്ചിത്രരംഗത്തെ നിറസാന്നിധ്യമായ തമന്ന നിരവധി സൂപ്പര്‍സ്റ്റാറുകളുടെ നായികയായിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ ചിത്രങ്ങളില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള താരവുമാണ് തമന്ന. പല നായകന്മാരെയും ചേര്‍ത്ത് പല ഗോസിപ്പുകളും പുറത്ത് വന്നിട്ടുണ്ടെങ്കിലും താരം ഇത് വരെ വിവാഹിതയായിട്ടില്ല. അടുത്തിടെ താരം തന്റെ പ്രണയബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ബോളിവുഡ് താരം വിജയ് വര്‍മയാണ് തമന്നയുടെ കാമുകന്‍. പ്രണയബന്ധം സ്ഥിരീകരിച്ച ഇരുവരും ഇതാദ്യമായാണ് ഒരുമിച്ച് എത്തുന്നത്. സ്‌ക്രീനില്‍ ഒരിക്കലും ചുംബിക്കില്ലെന്ന തീരുമാനം ലസ്റ്റ് സ്‌റ്റോറീസ് 2…

Read More