
ആ കാമുകന്‍ സല്‍മാന്‍ ഖാനോ; അല്ലെന്ന് പൂജ ഹെഗ്‌ഡേ, ക്രിക്കറ്റ് താരമെന്ന് പുതിയ ഗോസിപ്പ്
മോഡലിംഗ് രംഗത്തുനിന്നാണ് പൂജ ഹെഗ്‌ഡേ സിനിമയിലേക്ക് എത്തുന്നത്. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് താരം. സോഷ്യല്‍ മീഡിയയിലെയും മിന്നും താരമാണ് നടി. 22 മില്യണിലധികം ആരാധകരാണ് പൂജയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഗ്ലാമറസ് വേഷങ്ങളിലടക്കം പൂജ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്. ബോളിവുഡില്‍ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല.നടിയുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ ഇതിനകം വന്നു കഴിഞ്ഞു. ഇപ്പോഴിതാ വീണ്ടും പൂജയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഒരു…